ഉപയോഗിക്കാൻ പറ്റാത്ത സീറ്റ് ബുക്കിങ്ങിന് നൽകരുത്; കർശന നടപടിയെന്ന് ഡിജിസിഎ

ഉപയോഗിക്കാൻ പറ്റാത്ത സീറ്റ് ബുക്കിങ്ങിന് നൽകരുത്; കർശന നടപടിയെന്ന് ഡിജിസിഎ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ഡൽഹി – ലണ്ടൻ വിമാനം മൂന്നു മണിക്കൂർ വൈകിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എല്ലാ വിമാനക്കമ്പനികൾക്കും കർശന ...

‘വില കുറഞ്ഞ മദ്യം നൽകുന്നില്ല’; ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന

‘വില കുറഞ്ഞ മദ്യം നൽകുന്നില്ല’; ബവ്കോ ഔട്ട്ലറ്റുകളിൽ എക്സൈസ് പരിശോധന

തിരുവനന്തപുരം: മദ്യവിൽപന ശാലകളിൽ എക്സൈസ് പരിശോധന. വില കുറഞ്ഞ മദ്യമുണ്ടായിട്ടും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നില്ല എന്ന പരാതിയിലാണ് പരിശോധന. ബവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തു ...

കശ്മീരില്‍ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മകൾക്ക് പരുക്ക്

കശ്മീരില്‍ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു; മകൾക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ സൗറയിൽ ഭീകരാക്രമണത്തിൽ പൊലീസുകാരന് വീരമൃത്യു. സെയ്ഫുള്ള ഖാദ്രിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഏഴ് വയസ്സുള്ള മകൾക്ക് പരുക്കേറ്റു. മകളെ ആശുപത്രിയിലേക്ക് ...

കെ.സി.ലിതാരയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ആർജെഡി

ലിതാരയുടെ മരണം : ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

പട്ന: റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി.ലിതാരയുടെ (23) ദുരൂഹ സാഹചര്യത്തിലെ ആത്മഹത്യാ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വടകര വട്ടോളി കത്തിയണപ്പൻ ചാലിൽ ...

അതിജീവിതയ്ക്കൊപ്പം ; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി: മുഖ്യമന്ത്രി

അതിജീവിതയ്ക്കൊപ്പം ; ഉന്നതന്റെ അറസ്റ്റോടെ സർക്കാർ നിലപാട് വ്യക്തമായി: മുഖ്യമന്ത്രി

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ടു പോകണമെന്ന നിലപാടാണ് സർക്കാരിന്റേത്. ...

പമ്പ് കാലിയാകുന്നു ; പെട്രോൾ വാങ്ങാൻ 500 ദശലക്ഷം ഡോളർ ഇന്ത്യയോട് ചോദിച്ച് ശ്രീലങ്ക

പമ്പ് കാലിയാകുന്നു ; പെട്രോൾ വാങ്ങാൻ 500 ദശലക്ഷം ഡോളർ ഇന്ത്യയോട് ചോദിച്ച് ശ്രീലങ്ക

കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാനായി 500 ദശലക്ഷം യുഎസ് ഡോളർ ഇന്ത്യയോട് വായ്പ ചോദിച്ച് ശ്രീലങ്ക. പെട്രോൾ പമ്പുകൾ കാലിയാകാതിരിക്കാൻ പറ്റുന്ന ...

യോഗിക്കെതിരെ പോസ്റ്റിട്ടു ; കൗമാരക്കാരന് 15 ദിവസം ഗോശാല വൃത്തിയാക്കൽ ശിക്ഷ

യോഗിക്കെതിരെ പോസ്റ്റിട്ടു ; കൗമാരക്കാരന് 15 ദിവസം ഗോശാല വൃത്തിയാക്കൽ ശിക്ഷ

ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട 15 വയസ്സുകാരന് ശിക്ഷ വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ശിക്ഷയായി കുട്ടിയോട് 15 ദിവസം ഗോശാലയിൽ ജോലിചെയ്യാനും ...

‘വലിയ സ്വാധീനമുള്ള നടനു വ്യക്തിവിരോധം; വിജയ്ബാബുവിനെ കുടുക്കിയത് ലോബി’

വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസിന് നടപടി; ശുപാര്‍ശ സിബിഐക്ക് കൈമാറി

കൊച്ചി :പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്തേക്കു മുങ്ങിയ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ്കോർണർ നോട്ടിസ് പുറപ്പെടുവിക്കാന്‍ നടപടി തുടങ്ങി. നോട്ടിസ് പുറപ്പെടുവിക്കാനുള്ള പൊലീസിന്റെ ശുപാര്‍ശ ...

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്നും എം എം മണി

നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസ്; പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ടെന്നും എം എം മണി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ്  എന്ന് മുന്‍മന്ത്രി എം എം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ...

നടി ആക്രമിക്കപ്പെട്ട കേസ് ; അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നെന്ന് കെ സുധാകരൻ

നടി ആക്രമിക്കപ്പെട്ട കേസ് ; അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നെന്ന് കെ സുധാകരൻ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസിൽ തിരക്കിട്ട നീക്കം നടക്കുന്നു. വേട്ടക്കാരനൊപ്പം ...

Page 6486 of 7798 1 6,485 6,486 6,487 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.