വാഹന പര്യടനത്തിനിടെ ഉമ തോമസിനെ അദ്ഭുതപ്പെടുത്തി കൊച്ചുമിടുക്കിയുടെ മാജിക്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥികളുടെ പ്രചരണം മണ്ഡലത്തിൽ സജീവമായി പുരോഗമിക്കുകയാണ്. ഓഗ്മെന്‍ഡ് റിയാലിറ്റി വീഡിയോയുമായി കഴിഞ്ഞ ദിവസം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് രംഗത്തെത്തിയിരുന്നു. ...










