‘എന്തുകൊണ്ടെന്നെ പ്രണയിക്കുന്നില്ല ‘ , ചോദ്യത്തിന് പിന്നാലെ പെൺകുട്ടിയുടെ കഴുത്തറുത്ത് യുവാവ്
മുംബൈ: 'എന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല' എന്ന ചോദ്യമാണ് അയാൾ അവസാനമായി ചോദിച്ചത്. തൊട്ടടുത്ത നിമിഷം 20 കാരൻ കോളേജ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. കോളേജ് ...









