കർഷകരെ സ്റ്റേഡിയങ്ങളിൽ തടവിലാക്കാൻ കേന്ദ്രം ആഗ്രഹിച്ചിരുന്നു -അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് മാർച്ച് നടത്തുന്ന കർഷകരെ പാർപ്പിക്കാൻ ഡൽഹി സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റണമെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ആഗ്രഹിച്ചിരുന്നുവെന്ന് കർഷകരെ ...










