കുത്തബ് മിനാറിൽ ഖനനം നടത്തില്ല; വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി
ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പരിസരത്ത് ഖനനം നടത്തുമെന്ന വാർത്ത തള്ളി കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി.കിഷൻ റെഡ്ഡി. ഇത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ത്രമന്ത്രി വാർത്താ ഏജൻസിയായ എഎൻഐയോട് ...










