ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
ദില്ലി : ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. അടുത്ത മാസമാണ് പരിമിത ഓവർ പര്യടനം. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുക. ...
ദില്ലി : ശ്രീലങ്കൻ പര്യടനത്തിനൊരുങ്ങി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. അടുത്ത മാസമാണ് പരിമിത ഓവർ പര്യടനം. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുക. ...
ലക്ഷദ്വീപ് ലഹരിക്കടത്ത് കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കേസില്‍ പാകിസ്താന്‍ ബന്ധം സ്ഥിരീകരിച്ചു. പ്രതികളായ നാല് പേര്‍ക്ക് ലഹരിക്കടത്തില്‍ പാക് ശൃംഖലയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ...
കോട്ടയം : കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ കുറച്ചതിന് ...
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളെ ഇന്നറിയാം. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ആണ് കിരീടപ്രതീക്ഷയിൽ അവസാന ദിനം ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുന്നത്. 37 റൗണ്ടിനിപ്പുറം, സീസണിലെ ...
സോഷ്യൽ മീഡിയയിലെ പ്രിയതാരമാണ് അനു കെ. അനിയൻ. കരിക്ക് യൂടൂബ് ചാനലിലൂടെ ശ്രദ്ധനേടിയ താരം ഏതാനും ചില സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ഇറങ്ങിയ 'കലക്കാച്ചി' എന്ന കരിക്ക് ...
കൊല്ലം : കൊല്ലത്തെ വിസ്മയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വിസ്മയ ശാരീരിക മാനസിക പീഡനം ഏറ്റിരുന്നു എന്നത് തെളിയിക്കുന്ന വിസ്മയയുടെ ശബ്ദ സന്ദേശമാണ് പുറത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവ് ...
ഇസ്‌ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും രംഗത്ത്. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ വിലകുറച്ച് ...
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലിയെ അറിയാനാകും. പത്തുകോടി ...
കാബൂൾ : സ്ത്രീകൾ പൊതുസ്ഥലത്ത് മുഖമുൾപ്പെടെ ശരീരം പൂർണമായി മറയ്ക്കണമെന്ന താലിബാന്റെ ഉത്തരവിനെ വെല്ലുവിളിച്ച് വനിതാ അവതാരകർ. അഫ്ഗാനിസ്ഥാനിലെ പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകർ ശനിയാഴ്ച ...
തിരുവനന്തപുരം : കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ ...