കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല, നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നു : തുഷാര്‍ വെള്ളാപ്പള്ളി

കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല, നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നു : തുഷാര്‍ വെള്ളാപ്പള്ളി

ഇടുക്കി : കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില ...

1500 കോടിയുടെ ഹെറോയിൻ വേട്ട ; മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം ; മലയാളികളും പ്രതിപ്പട്ടികയിൽ

1500 കോടിയുടെ ഹെറോയിൻ വേട്ട ; മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം ; മലയാളികളും പ്രതിപ്പട്ടികയിൽ

കൊച്ചി : ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്‌. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം ...

ഗ്യാൻവാപി കേസ് : നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ ; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം

ഗ്യാൻവാപി കേസ് : നാളെ മുതൽ വാദം വാരാണസി ജില്ലാ കോടതിയിൽ ; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം

ദില്ലി : ഗ്യാൻവാപി കേസിൽ വാരാണസി ജില്ലാ കോടതിയിൽ നാളെ വിശദമായ വാദം കേൾക്കും. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റി. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് ...

ഇടിത്തീയായി ഇന്ധനവില ഇന്നും കൂട്ടി

രാജ്യത്ത് കുറഞ്ഞ ഇന്ധന വില നിലവിൽ വന്നു ; പ്രധാന നഗരങ്ങളിലെ വിലയറിയാം

തിരുവനന്തപുരം : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില നിലവിൽ വന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് ...

പിന്നണി ​ഗായിക സംഗീത സചിത് അന്തരിച്ചു‌

പിന്നണി ​ഗായിക സംഗീത സചിത് അന്തരിച്ചു‌

തിരുവനന്തപുരം : പിന്നണി ഗായിക സംഗീത സചിത്(Sangeetha Sajith Passes Away) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 46 ...

എൻഎസ്ഇ ക്രമക്കേട് : അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ഊർജിതമാക്കി സിബിഐ ; വ്യാപക റെയ്ഡുകൾ

എൻഎസ്ഇ ക്രമക്കേട് : അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ഊർജിതമാക്കി സിബിഐ ; വ്യാപക റെയ്ഡുകൾ

ദില്ലി : എൻഎസ്ഇ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ രണ്ടാം ഘട്ടം ഊർജിതമാക്കി സിബിഐ. ദേ​ശീ​യ ഓ​ഹ​രി വി​പ​ണിയു​ടെ അ​തീ​വ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ ന​ൽ​കി​യെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മു​ൻ ...

റെയിൽവേ സ്റ്റഷേനിൽ കുഴഞ്ഞുവീണയാളെ കയ്യിലെടുത്തോടി ആർപിഎഫ് കോൺസ്റ്റബിൾ

റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ ; ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

തിരുവനന്തപുരം : ഏറ്റുമാനൂര്‍-ചിങ്ങവനം റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് ഏഴ് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്, പുനലൂര്‍ ...

മത വിദ്വേഷ പ്രസംഗം ; പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിദ്വേഷ പ്രസംഗം ; പി സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരും

കൊച്ചി : വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിനെ കണ്ടെത്താനുള്ള തെരച്ചില്‍ ഇന്നും തുടരാൻ പോലീസ്. ഇന്നലെ പി സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി ...

വിതുരയിലെ പന്നിക്കെണിയിലെ ദുരൂഹ മരണം ; അജ്ഞാതനെ തിരിച്ചറിഞ്ഞു , ചോദ്യങ്ങൾ ബാക്കി

വിതുരയിലെ പന്നിക്കെണിയിലെ ദുരൂഹ മരണം ; അജ്ഞാതനെ തിരിച്ചറിഞ്ഞു , ചോദ്യങ്ങൾ ബാക്കി

തിരുവനന്തപുരം : വിതുരയിൽ പുരയിടത്തിൽ കാട്ടുപന്നിയ്ക്ക് വച്ച വൈദ്യുതിക്കമ്പി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച അഞ്ജാതനെ തിരിച്ചറിഞ്ഞു. ഇയാൾ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജൻ (51) ആണെന്ന് ...

ഓസ്ട്രേലിയയിൽ ആന്തണി ആൽബനീസ് പ്രധാനമന്ത്രിയാകും

ഓസ്ട്രേലിയയിൽ ആന്തണി ആൽബനീസ് പ്രധാനമന്ത്രിയാകും

കാൻബറ : ഓസ്ട്രേലിയയിൽ തിരഞ്ഞെടുപ്പിൽ ഇടതു ലേബർ പാർട്ടിക്ക് വൻവിജയം. ഭരണകക്ഷിയായ കൺസർവേറ്റീവ് ലിബറൽ നാഷനൽ സഖ്യത്തിന്റെ പതനത്തിനു പിന്നാലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പാർട്ടി നേതൃപദവിയും ...

Page 6506 of 7798 1 6,505 6,506 6,507 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.