‘സിൽവർലൈന് കല്ലിടൽ നിർബന്ധമില്ല; വികസനം നടന്നാലേ സാമ്പത്തിക പുരോഗതിയുണ്ടാകൂ’

‘സിൽവർലൈന് കല്ലിടൽ നിർബന്ധമില്ല; വികസനം നടന്നാലേ സാമ്പത്തിക പുരോഗതിയുണ്ടാകൂ’

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങൾ തുറന്നു കാട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാര്‍ ഒരു വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ...

മഴ ദുരിതം: അടിയന്തര ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാക്കേണ്ടയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

മഴ ദുരിതം: അടിയന്തര ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാക്കേണ്ടയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മഴക്കാല ദുരിതങ്ങളുമായി ബന്ധപ്പെട്ട് അടിയന്തര പ്രാധാന്യമുള്ള ഇടപെടലുകള്‍ക്ക് മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാത്തുനില്‍ക്കാതെ ഉദ്യോഗസ്ഥര്‍ പ്രവർത്തിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തിരുവനന്തപുരത്ത് മഴക്കാല പൂര്‍വ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ...

മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്; ഒതുക്കാൻ രണ്ട് കോടി

മസ്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്; ഒതുക്കാൻ രണ്ട് കോടി

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക്കിനെതിരെ ലൈംഗിക ആരോപണവുമായി എയർ ഹോസ്റ്റസ്. 2016ൽ വിമാനത്തിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ഇക്കാര്യം ...

കെഎസ്ആർടിസിയിൽ ശമ്പളം ശനിയാഴ്ച മുതൽ; 20 കോടി കൂടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിയിൽ ശമ്പളം ശനിയാഴ്ച മുതൽ; 20 കോടി കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിന് 20 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. നേരത്തേ 30 കോടി നൽകിയിരുന്നു. ജീവനക്കാർക്കു നാളെ മുതൽ ശമ്പളം ലഭിച്ചു ...

സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

ജനപിന്തുണ വര്‍ധിച്ചു; രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് ...

പുതിയ സ്റ്റേഷനുകളിലേക്കുള്ള സര്‍വീസ് ട്രയല്‍ കൊച്ചി മെട്രോയില്‍ തുടങ്ങി

പുതിയ സ്റ്റേഷനുകളിലേക്കുള്ള സര്‍വീസ് ട്രയല്‍ കൊച്ചി മെട്രോയില്‍ തുടങ്ങി

കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവയിലേക്കുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു. സ്ഥിരം സര്‍വീസ് മാതൃകയില്‍ യാത്രക്കാരില്ലാതെ നടത്തുന്ന സര്‍വീസാണ് സര്‍വീസ് ...

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് :  വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

നടിയെ പീഡിപ്പിച്ച കേസ്:വിജയ് ബാബു ജോര്‍ജിയയില്‍ , റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ നടനും നി‍ര്‍മാതാവുമായ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നീളുന്നു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിൻ്റെ പാസ്പോ‍ര്‍ട്ട് ...

തെരഞ്ഞെടുപ്പ് തോൽവി ; നവ്‌ജ്യോത് സിംഗ് സിദ്ദു രാജിവച്ചു

ആരോഗ്യം മോശം, കീഴടങ്ങാൻ കൂടുതൽ സമയം വേണം ; നവ്‌ജ്യോദ് സിംഗ് സിദ്ദു സുപ്രീം കോടതിയിൽ

ദില്ലി : മുപ്പത്തിനാല് വർഷം മുൻപ് റോഡിലെ അടിപിടിയിൽ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് ...

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

കോട്ടയം റെയിൽപ്പാത ഇരട്ടിപ്പിക്കൽ : പ്രധാന ട്രെയിനുകൾ റദ്ദാക്കി ; മലബാറിൽ യാത്രാദുരിതം

കോട്ടയം : ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിൻ്റെ ഭാഗമായി കോട്ടയം വഴിയുളള കൂടുതൽ ട്രെയിനുകൾ ഇന്നുമുതൽ ഓടില്ല. യാത്രക്കാർ  ഏറെയാശ്രയിക്കുന്ന പരശുറാമും ജനശതാബ്ദിയും താത്ക്കാലികമായി റദ്ദാകുന്നതോടെ, മലബാറിലാണ് യാത്രാദുരിതം ...

സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ  വാർത്താസമ്മേളനം വൈകുന്നേരം ആറ് മണിക്ക് നടക്കും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരിട്ട് പങ്കെടുക്കാൻ ...

Page 6517 of 7798 1 6,516 6,517 6,518 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.