റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു ; രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് ആനകൾക്ക് ദാരുണാന്ത്യം
ഭുവനേശ്വർ : ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ ജോഡക്ക് സമീപം ട്രെയിനിടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ മൂന്ന് ആനകൾ ചത്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ചമ്പുവ ഫോറസ്റ്റ് റേഞ്ചിന്റെ ...










