കനത്ത മഴയിൽ നേരിയ ആശ്വാസം ; ഇന്നും ജാഗ്രത തുടരും, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായെങ്കിലും ഇന്നും ജാഗ്രത തുടരും. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ...










