ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കി മുന്നിലേക്ക് നയിക്കും: എം വി ഗോവിന്ദന്‍
പാലക്കാട്: ആദിവാസി വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. 'ഗോത്രകിരണം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുടുംബശ്രീ ...










