ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു
ആലുവ: ബിനാനിപുരത്ത് പാടത്ത് കളിക്കാൻ ഇറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യൻ സജീവനാണ് മരിച്ചത്. 14 വയസായിരുന്നു. വെള്ളത്തിൽ വീണ കുട്ടി ചതുപ്പിൽ പുതയുകയായിരുന്നു. ...










