ഉമയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി; ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ

ഉമയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി; ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ

കൊച്ചി : ഉപതിരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയിൽ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ യുഡിഎഫിനു തിരിച്ചടിയായി കോൺഗ്രസ് നേതാവ് സിപിഎമ്മിൽ. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എം.ബി. മുരളീധരനാണ് കോൺഗ്രസ് വിട്ട് ...

അധ്യാപകൻ ചമഞ്ഞ് 7–ാം ക്ലാസ് വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം; ഒരാൾ അറസ്റ്റിൽ

അധ്യാപകൻ ചമഞ്ഞ് 7–ാം ക്ലാസ് വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം; ഒരാൾ അറസ്റ്റിൽ

എടപ്പാൾ: അധ്യാപകൻ ചമഞ്ഞ് ഓൺലൈൻ ക്ലാസിനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാർഥിനിയുമായി വിദേശത്തിരുന്ന് അശ്ലീല സംഭാഷണം നടത്തിയയാളെ വിമാനത്താവളത്തിൽവച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി ...

പരശുറാം എക്സ്പ്രസ് റദ്ദാക്കി റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത് – ഡോ.വി.ശിവദാസന്‍ എം പി

മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: 24.2 ലക്ഷം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടന്ന കോഴിക്കോട് കൊടിയത്തൂർ ബാങ്കിലെ അപ്രൈസറായ മുക്കം പന്നിക്കോടു പരവരയിൽ മോഹൻദാസിനെ (57) ട്രെയിൻ തട്ടി മരിച്ച നിലയിൽ ...

വേണ്ടതു പണം , ഇല്ലാത്തതും ; സിൽവര്‍ലൈൻ സ്വപ്നവുമായി പിണറായി സർക്കാർ 2–ാം വർഷത്തിലേക്ക്

വേണ്ടതു പണം , ഇല്ലാത്തതും ; സിൽവര്‍ലൈൻ സ്വപ്നവുമായി പിണറായി സർക്കാർ 2–ാം വർഷത്തിലേക്ക്

തിരുവനന്തപുരം : സിൽവര്‍ലൈനെന്ന സ്വപ്നം ചേർത്തുപിടിച്ചും സാമ്പത്തിക പ്രതിസന്ധിയെന്ന യാഥാർഥ്യത്തെ അഭിമുഖീകരിച്ചുമാണ് രണ്ടാം പിണറായി സർക്കാർ നാളെ രണ്ടാം വർഷത്തിലേക്കു കടക്കുന്നത്. വികസന സ്വപ്നങ്ങൾ ഏറെയുണ്ട് സർക്കാരിന്. ...

റോഡിലെ തർക്കത്തിൽ ഒരാൾ മരിച്ച കേസ്; നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്

റോഡിലെ തർക്കത്തിൽ ഒരാൾ മരിച്ച കേസ്; നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്

ന്യൂഡൽഹി: റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്. 1988 ഡിസംബർ 27നാണ് കേസിന് ...

ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടിസ്

ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടിസ്

ദില്ലി : ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ...

ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍

ലഹരിമരുന്നുമായി പ്രവാസി കുവൈത്തില്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി ഒരാള്‍ പിടിയില്‍. ഈജിപ്ത് സ്വദേശിയെയാണ് ആന്‍റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഒരു കിലോഗ്രാം മെത്താംഫെറ്റാമൈന്‍, അര ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി : തെളിവ് ഹാജരാക്കാൻ കൂടുതൽ സമയമവുവദിച്ച് കോടതി

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി : തെളിവ് ഹാജരാക്കാൻ കൂടുതൽ സമയമവുവദിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ തെളിവ് ഹാജരാക്കാൻ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ഇന്ന് പ്രോസിക്യൂഷൻ വാദം ...

കെഎസ്ആർടിസിയെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം: കെ ബി ​ഗണേഷ് കുമാർ

കെഎസ്ആർടിസിയെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം: കെ ബി ​ഗണേഷ് കുമാർ

കണ്ണൂർ:  കെ എസ് ആർ ടി സി യെ രക്ഷിക്കാൻ ഗതാഗത വകുപ്പ് സി പി എം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ​ഗണേഷ് കുമാർ എം എൽ എ. ...

അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി

അധഃസ്ഥിതരിലേക്ക് വിദ്യാഭ്യാസം എത്തിക്കാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികളോട് ഉപരാഷ്ട്രപതി

ദില്ലി: സമൂഹത്തിലെ കീഴാളരും അവശരുമായ വിഭാഗങ്ങളിലേക്ക് (education) വിദ്യാഭ്യാസം എത്തിച്ച് വിദ്യാഭ്യാസത്തെ കൂടുതൽ ഉൾക്കൊള്ളാനുള്ള ദേശീയ ശ്രമത്തിൽ പങ്കുചേരാൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിദ്യാർത്ഥികളെ ഉദ്‌ബോധിപ്പിച്ചു ...

Page 6526 of 7798 1 6,525 6,526 6,527 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.