വെള്ളക്കെട്ടില്‍ ബസ്സോടിച്ച് ; തബല കൊട്ടി പ്രതിഷേധിച്ച ഡ്രൈവറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

വെള്ളക്കെട്ടില്‍ ബസ്സോടിച്ച് ; തബല കൊട്ടി പ്രതിഷേധിച്ച ഡ്രൈവറുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം : ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍  സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ...

ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട ; 40 കോടിയുടെ ഹെറോയിൻ പിടികൂടി ; സൂത്രധാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ

ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട ; 40 കോടിയുടെ ഹെറോയിൻ പിടികൂടി ; സൂത്രധാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ

ദില്ലി : ദില്ലിയിൽ വൻ ലഹരിമരുന്ന് വേട്ട. 40 കോടി രൂപ വിലമതിക്കുന്ന 6.2 കിലോ ഹെറോയിനുമായി രണ്ടുപേരെ ദില്ലി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. അന്താരാഷ്ട്ര ...

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-313 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ...

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

സിൽവര്‍ ലൈനിൽ ജിപിഎസ് സര്‍വേയും എതിര്‍ക്കുമെന്ന് വിഡി സതീശൻ

കൊച്ചി : സിൽവ‍ര്‍ ലൈനിൽ കെ റെയിലിൻ്റെ ജിപിഎസ് സർവേയെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ. സിൽവ‍ര്‍ ലൈനിൽ നടക്കുന്ന സര്‍വേ തീര്‍ത്തും പ്രഹസനമാണ്. കേരളത്തിലെവിടെയും ...

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

ഫിറ്റ്നസ് ഇല്ലാത്ത സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ല ; കണക്ക് ശേഖരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ഫിറ്റ്നസ് ഇല്ലാത്ത സ്‌കൂൾ കെട്ടിടങ്ങൾ തുറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ തദ്ദേശ മന്ത്രിമാര്‍. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും സ്കൂള്‍ തുറക്കലിന് എല്ലാം സജ്ജമെന്നും ...

സ്‌കൂളില്‍ കായികവിദ്യാഭ്യാസ സുരക്ഷക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷന്‍

സ്‌കൂളില്‍ കായികവിദ്യാഭ്യാസ സുരക്ഷക്ക് മാര്‍ഗരേഖ പുറപ്പെടുവിക്കണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളില്‍ കായിക വിദ്യാഭ്യാസ സുരക്ഷയ്ക്ക് വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ...

1.5 ദശലക്ഷം നഷ്ടപ്പെട്ടു ;  ബാങ്കിനും ടെലികോം കമ്പനിക്കുമെതിരെ വിധി

1.5 ദശലക്ഷം നഷ്ടപ്പെട്ടു ; ബാങ്കിനും ടെലികോം കമ്പനിക്കുമെതിരെ വിധി

ദു​ബൈ : അ​ക്കൗ​ണ്ടി​ൽ ​നി​ന്ന് ഒ​ന്ന​ര ദ​ശ​ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ്പെ​ട്ട കേ​സി​ൽ ബാ​ങ്കി​നും ടെ​ലി​കോം ക​മ്പ​നി​ക്കു​മെ​തി​രെ ദു​ബൈ കോ​ട​തി​യു​ടെ വി​ധി.ഉ​പ​ഭോ​ക്താ​വി​ന് ബാ​ങ്കും ടെ​ലി​കോം ക​മ്പ​നി​യും ചേ​ർ​ന്ന് ന​ഷ്ട​പ്പെ​ട്ട ...

റിഫ മെഹ്‍നുവിന്‍റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ; അന്വേഷണ സംഘത്തിന് കൈമാറി

റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണം ; കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം

കോഴിക്കോട് : മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ ദുരൂഹ മരണത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുടുംബം. ഒരാൾ വെറുതെ ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയ്ക്ക് ഒരു കാരണമുണ്ടാകും കാരണക്കാരനും. ...

ഒരു ക്ലാസ്റൂമിൽ വിദ്യാർഥികളെ ഒരേസമയം ഹിന്ദിയും ഉറുദുവും പഠിപ്പിച്ച് ബിഹാറിലെ സ്കൂൾ

ഒരു ക്ലാസ്റൂമിൽ വിദ്യാർഥികളെ ഒരേസമയം ഹിന്ദിയും ഉറുദുവും പഠിപ്പിച്ച് ബിഹാറിലെ സ്കൂൾ

പട്ന: വിദ്യഭ്യാസ മേഖലയിലെ നിലവാരത്തകർച്ച എത്രത്തോളം താഴാമെന്നതിന്‍റെ എറ്റവും വലിയ ഉദാഹരണമാണ് ബിഹാറിലെ സ്കൂളിൽ നിന്നും പുറത്ത് വന്ന ദൃശ്യങ്ങൾ. ഒരു സർക്കാർ സ്കൂളിൽ രണ്ട് അധ്യാപകർ ...

‘താടി തമാശ’യുടെ പേരിൽ ഹാസ്യതാരം ഭാരതി സിങ്ങിനെതിരെ കേസ്

‘താടി തമാശ’യുടെ പേരിൽ ഹാസ്യതാരം ഭാരതി സിങ്ങിനെതിരെ കേസ്

ചണ്ഡിഗഡ്: താടി തമാശയുടെ പേരിൽ ഹാസ്യതാരം ഭാരതി സിങ്ങിനെതിരെ കേസ്. വൈറലായ പഴയ വിഡിയോയിൽ താടിയുള്ള പുരുഷന്മാരെ പരിഹസിക്കുന്ന പരാമർശമുണ്ടെന്നും അത് സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും ...

Page 6540 of 7798 1 6,539 6,540 6,541 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.