കേന്ദ്രത്തിന്‍റേത് തൊഴിലുറപ്പ് പദ്ധതിയുടെ കഥകഴിക്കുന്ന നിലപാട് -കെ.കെ. ശൈലജ
ആലത്തൂർ: തൊഴിലുറപ്പ് പദ്ധതിയുടെ കഥകഴിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ. കെ.എസ്.കെ.ടി.യു സംസ്ഥാന സമ്മേളന ഭാഗമായി 'കേന്ദ്രസർക്കാർ നയവും തൊഴിലുറപ്പിന്‍റെ' ഭാവിയും ...










