സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരുടെയും യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം വിളിച്ച് മന്ത്രി വി.ശിവൻകുട്ടി. ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ ഓഫിസർമാരെയും ഒരുമിച്ച് ...










