16കാരിക്ക് ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി; പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ
ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ. ട്രക്ക് ഡ്രൈവർ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ പിതാവിന്റെ സഹായത്തോടെ രണ്ടുപേർ ആശുപത്രിയിൽ എത്തിക്കുകയും ...










