‘മലയാളികൾ അടക്കമുള്ളവർക്ക് കരുതലായ ഭരണാധികാരി’; യു.എ.ഇ പ്രസിഡന്‍റിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

‘മലയാളികൾ അടക്കമുള്ളവർക്ക് കരുതലായ ഭരണാധികാരി’; യു.എ.ഇ പ്രസിഡന്‍റിനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യു.എ.ഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് ...

ബെംഗ്ലൂരു ആസിഡ് ആക്രമണം; പ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് സന്യാസിവേഷത്തില്‍

ബെംഗ്ലൂരു ആസിഡ് ആക്രമണം; പ്രതി പിടിയില്‍, ഒളിവില്‍ കഴിഞ്ഞത് സന്യാസിവേഷത്തില്‍

ചെന്നൈ: ബെംഗ്ലൂരുവിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് നാഗേഷ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ നിന്നാണ് നാഗേഷ് പിടിയിലായത്. സംഭവം നടന്ന് 16 ദിവസങ്ങൾക്ക് ശേഷമാണ് ...

ഷഹനയ്‌ക്ക് ജീവിതം നഷ്ടമായത് പിറന്നാള്‍ ദിനത്തില്‍

ഷഹനയ്‌ക്ക് ജീവിതം നഷ്ടമായത് പിറന്നാള്‍ ദിനത്തില്‍

കോഴിക്കോട്:  നടിയും മോഡലുമായ ഷഹനയ്‌ക്ക് ജീവിതം നഷ്‌ടമായത് 22-ാം പിറന്നാള്‍ ദിനത്തില്‍. ഭര്‍ത്താവിനൊപ്പം പറമ്പില്‍ ബസാറിലെ വീട്ടില്‍ താമസിക്കുമ്പോഴാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ അല്‍ത്താഫിന്റെ ...

ഗവർണറുടെ പുതിയ കാർ രാജ് ഭവനിലെത്തി; ചെലവഴിച്ചത് 85.11 ലക്ഷം രൂപ

ഗവർണറുടെ പുതിയ കാർ രാജ് ഭവനിലെത്തി; ചെലവഴിച്ചത് 85.11 ലക്ഷം രൂപ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ ഔദ്യോഗിക കാർ രാജ് ഭവനിലെത്തി. ഗവർണർക്കു പുതിയ ബെൻസ് കാർ വാങ്ങാൻ സർക്കാർ മാസങ്ങൾക്കു മുൻപ് അനുമതി നൽകിയിരുന്നു. ...

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച വൈകിട്ട് തുറക്കും

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച വൈകിട്ട് തുറക്കും

തിരുവനന്തപുരം: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച വൈകിട്ട് 5ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. മേയ് 19ന് രാത്രി ...

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; 5 പേർ പിടിയിൽ

ജാർഖണ്ഡിൽ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തു ; 5 പേർ പിടിയിൽ

ജാർഖണ്ഡ് : ജാർഖണ്ഡിൽ പ്രയാപ്പൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാറിലെത്തിയ അഞ്ചംഗ സംഘം 15 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. മുഴുവൻ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

മലപ്പുറത്തെ അധ്യാപകനെതിരെ മുഖം നോക്കാതെ നടപടി : ഇ.പി

മലപ്പുറത്തെ അധ്യാപകനെതിരെ മുഖം നോക്കാതെ നടപടി : ഇ.പി

തിരുവനന്തപുരം: തെറ്റായ പ്രവണതകളെ അംഗീകരിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിലാണ് ഇ.പിയുടെ പ്രതികരണം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തും. മലപ്പുറത്തെ അധ്യാപകനെതിരായ ...

നിലമ്പൂരിൽ വൈദ്യന്റെ കൊലപാതകം ; പ്രതി ഷൈബിന്റെ വീട്ടിൽ പരിശോധനയുമായി പോലീസ്

നിലമ്പൂരിൽ വൈദ്യന്റെ കൊലപാതകം ; പ്രതി ഷൈബിന്റെ വീട്ടിൽ പരിശോധനയുമായി പോലീസ്

തിരുവനന്തപുരം : നിലമ്പൂരിൽ ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളിൽ ഒരാളായ ഷൈബിന്റെ വീട്ടിൽ പരിശോധനയുമായി പോലീസ്. മുഖ്യ പ്രതികളിൽ ഒരാളായ നൗഷാദിനെ നിലമ്പൂർ ...

നിർമൽ NR 276 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നിർമൽ NR 276 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻ ആർ-276 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം(Result) പ്രഖ്യാപിച്ചത്. ...

ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു ; മോദി സർക്കാരിനെതിരെ സോണിയാ ഗാന്ധി

ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു ; മോദി സർക്കാരിനെതിരെ സോണിയാ ഗാന്ധി

ദില്ലി : മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചിന്തർ ശിബിരത്തിൽ സോണിയാ ഗാന്ധി. മോദി സർക്കാരിന്റേത് വിഭജനത്തിലൂന്നിയ ഭരണമാണ്. ന്യൂനപക്ഷത്തെ ഭയപ്പെടുത്തി നിർത്തുന്നു. രാജ്യത്തെ സ്ഥിരമായ ധ്രുവീകരണാവസ്ഥയിൽ ...

Page 6571 of 7798 1 6,570 6,571 6,572 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.