താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേത്, ഷാജഹാൻ പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി. എം.പി
ജയ്പൂർ: ആഗ്രയിൽ താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേതായിരുന്നെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ പിന്നീട് പിടിച്ചെടുക്കുകയായിരുന്നെന്നും ബി.ജെ.പി എം.പി ദിയ കുമാരി. കോടതി ആവശ്യപ്പെട്ടാൽ തെളിവുകൾ നൽകാമെന്നും ...










