ക്യാപ്‌റ്റൻ നാളെയെത്തും; തൃക്കാക്കരയുടെ ആവേശം കൊടിയേറും

ക്യാപ്‌റ്റൻ നാളെയെത്തും; തൃക്കാക്കരയുടെ ആവേശം കൊടിയേറും

കൊച്ചി : വികസനം മുഖ്യ അജൻഡയായ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികസനനായകൻ എത്തുന്നതോടെ പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിൽ ആവേശം കൊടിയേറും. തൃക്കാക്കരയെ കൊച്ചിയുടെയും കേരളത്തിന്റെയും വികസനകേന്ദ്രമാക്കി മാറ്റാനുള്ള എൽഡിഎഫ്‌ മുന്നേറ്റത്തിന്‌ ...

ജോ ജോസഫിന് അപരന്‍; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 19 സ്ഥാനാര്‍ഥികള്‍

ജോ ജോസഫിന് അപരന്‍; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ 19 സ്ഥാനാര്‍ഥികള്‍

കൊച്ചി: തൃക്കാക്കരയില്‍ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. ആകെ 19 സ്ഥാനാര്‍ഥികള്‍ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ട്. ഇടതു സ്ഥാനാര്‍ഥിയുടെ പേരിനോടു സാമ്യമുള്ള ജോമോന്‍ ജോസഫും പത്രിക നല്‍കി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ ...

ഇങ്ങനെ ചെയ്യൂ, കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിയില്ല

ഇങ്ങനെ ചെയ്യൂ, കറ്റാർവാഴ ഉപയോഗിക്കുമ്പോൾ ചൊറിയില്ല

സൗന്ദര്യസംരക്ഷണത്തിനാണ് കറ്റാർ വാഴ ഉപയോഗിക്കുന്നത്. എന്നാൽ ആ കറ്റാർ വാഴ തന്നെ ചർമത്തിൽ അലർജിക്ക് കാരണമായാലോ? കറ്റാർ വാഴ ഉപയോഗിക്കുമ്പോൾ മുഖം ചൊറിയുകയും ചുവന്നു തുടുക്കുകയും ചെയ്യുന്നവർ ...

‘കോലിക്ക് ബാറ്റിങ് ഉപദേശം നൽകുന്നത് സൂര്യനു നേര്‍ക്ക് ടോർച്ച് അടിക്കുന്നതുപോലെ’

‘കോലിക്ക് ബാറ്റിങ് ഉപദേശം നൽകുന്നത് സൂര്യനു നേര്‍ക്ക് ടോർച്ച് അടിക്കുന്നതുപോലെ’

മുംബൈ: ഐപിഎല്ലിൽ ബാറ്റിങ് ഫോമിന്റെ പേരിൽ ഏറെ പഴി കേൾക്കുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മുൻ ക്യാപ്റ്റൻ വിരാട് കോലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ ...

‘വേദനാജനകം’; സമസ്ത നേതാവിന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവർണർ

‘വേദനാജനകം’; സമസ്ത നേതാവിന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം നല്‍കാനായി ക്ഷണിച്ചതിനെതിരെ സമസ്ത നേതാവ് പ്രതികരിച്ച സംഭവത്തെ വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം കുടുംബത്തിൽ ...

വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

വിഴിഞ്ഞം ലൈറ്റ്ഹൗസ് കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

രണ്ടുവര്‍ഷം മുന്‍പ്, കോവിഡ്- 19 പടര്‍ന്നു പിടിച്ചപ്പോള്‍ അടച്ചിട്ട വിഴിഞ്ഞം ലൈറ്റ് ഹൗസ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്നതോടെ സഞ്ചാരികള്‍ വീണ്ടും കൂട്ടത്തോടെ എത്തിത്തുടങ്ങി. രാജ്യത്തെ തന്നെ ഏറ്റവും ...

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല; ഔട്ട്ലറ്റുകൾ കാലി, വാക്കേറ്റം

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം കിട്ടാനില്ല; ഔട്ട്ലറ്റുകൾ കാലി, വാക്കേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തു വിലകുറഞ്ഞ മദ്യത്തിനു ക്ഷാമം. ആവശ്യത്തിനു സ്റ്റോക്ക് എത്താതായതോടെ പലയിടത്തും ഔട്ട്ലറ്റുകൾ കാലിയായി. മദ്യത്തിനായി എത്തുന്നവരും ജീവനക്കാരും തമ്മിൽ പലയിടങ്ങളിലും വാക്കേറ്റം ഉണ്ടായി. സ്പിരിറ്റിനു (ഇഎൻഎ) ...

ജ്യൂസ്‌ കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും

ജ്യൂസ്‌ കടകളിൽ പ്രത്യേക പരിശോധന; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും

തിരുവനന്തപുരം: "നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന്‌ മന്ത്രി വീണാ ജോർജ്‌. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, ...

തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം; നടപടിയുമായി ആരോ​ഗ്യവിഭാ​ഗം

തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം; നടപടിയുമായി ആരോ​ഗ്യവിഭാ​ഗം

ചേർത്തല: തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നൽകിയ പരാതിയിൽ തട്ടുകട അടച്ചിടാൻ നിർദേശം നൽകി. കണിച്ചുകുളങ്ങര ...

‘താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേത്, പൂട്ടിയിട്ട മുറികൾ തുറക്കണം’; അവകാശവാദവുമായി ബിജെപി എംപി

‘താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റേത്, പൂട്ടിയിട്ട മുറികൾ തുറക്കണം’; അവകാശവാദവുമായി ബിജെപി എംപി

ജയ്പൂര്‍: രാജ്യത്തെ ഏറ്റവും പ്രശസ്ത ചരിത്ര സ്മാരകമായ താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രം​ഗത്ത്. ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗള്‍ ...

Page 6585 of 7798 1 6,584 6,585 6,586 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.