ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി; ഭക്ഷ്യസുരക്ഷാ പരിശോധന തുടരും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം ...

തൃശൂരിൽ കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂരിൽ കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു. തൃശൂർ നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോൾ ...

യുഎഇയില്‍ പ്രവാസിയായ പതിനഞ്ചുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

യുഎഇയില്‍ പ്രവാസിയായ പതിനഞ്ചുകാരന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ഷാര്‍ജ : യുഎഇയിലെ ഷാര്‍ജയില്‍ 15കാരന്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. അല്‍ താവൈന്‍ ഏരിയയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം ...

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 194 പേര്‍ക്കെതിരെ കൂടി നടപടി

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 194 പേര്‍ക്കെതിരെ കൂടി നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 194 പേര്‍ കൂടി ചൊവ്വാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ ...

കെഎസ്ആർടിസിക്ക് 30 കോടി മാത്രം; ശമ്പളത്തിന് 52 കോടി കൂടി വേണം

കെഎസ്ആർടിസി പ്രതിസന്ധി: ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂർ: കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി കൂടിക്കാഴ്ച നടത്തി. ശമ്പള വിതരണം വൈകുന്നതടക്കം നിലവിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ ഗതാഗതമന്ത്രി ആന്റണി രാജു ഓഫീൽ എത്തി ധരിപ്പിച്ചു. ജോലിചെയ്തതിന്റെ ...

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി ഇടപെടൽ സ്വാഗതാർഹം: യെച്ചൂരി

രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീം കോടതി ഇടപെടൽ സ്വാഗതാർഹം: യെച്ചൂരി

ന്യൂഡൽഹി : രാജ്യദ്രോഹ നിയമത്തിനെതിരെയുള്ള സുപ്രീം കോടതി നിലപാട് സിപിഐ എം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 124 എ വകുപ്പിന്‌ ...

കോട്ടയത്ത് ഉരുൾപൊട്ടൽ ; വീട് തകർന്നു ,  ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയത്ത് ഉരുൾപൊട്ടൽ ; വീട് തകർന്നു , ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ഭരണങ്ങാനത്തിനടുത്ത് കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ...

യുഎഇയില്‍ ഇന്ന് 280 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

യുഎഇയില്‍ ഇന്ന് 280 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 264 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 312 പേരാണ് ...

‘ ഒരു പപ്പടവും കൂടി ചോദിച്ചു , അതവന്മാർ തന്നില്ല ‘ ; കെവി തോമസിനെതിരെ പരിഹാസ പോസ്റ്റുമായി ടി സിദ്ദിഖ്

‘ ഒരു പപ്പടവും കൂടി ചോദിച്ചു , അതവന്മാർ തന്നില്ല ‘ ; കെവി തോമസിനെതിരെ പരിഹാസ പോസ്റ്റുമായി ടി സിദ്ദിഖ്

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിനെ പരിഹസിച്ച് ടി സിദ്ദിഖ് എംഎൽഎ. എന്തിനാ പോയത്‌..? ...

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് : പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് : പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. ...

Page 6586 of 7798 1 6,585 6,586 6,587 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.