യുകെയിൽ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു ; ‌എങ്ങനെ പ്രതിരോധിക്കാം

യുകെയിൽ മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചു ; ‌എങ്ങനെ പ്രതിരോധിക്കാം

കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കിപോക്സ് വൈറസ് യുകെയിൽ ഒരാൾക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അടുത്തിടെ നൈജീരിയയിലേക്ക് പോയ ഇംഗ്ലണ്ടിലെ ഒരാൾക്കാണ് മങ്കിപോക്സ് വൈറസ് ബാധിച്ചതെന്ന് യുകെ ഹെൽത്ത് ...

സാമ്പത്തിക താൽപര്യങ്ങളില്ല , നടിയോട് വ്യക്തി വിരോധമില്ല: ആരോപണം നിഷേധിച്ച് കാവ്യ

സാമ്പത്തിക താൽപര്യങ്ങളില്ല , നടിയോട് വ്യക്തി വിരോധമില്ല: ആരോപണം നിഷേധിച്ച് കാവ്യ

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ മൊഴി നൽകി. ...

ഭക്ഷ്യസുരക്ഷ: 226 പരിശോധന, 100 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 103 കിലോ മാസം പിടിച്ചെടുത്തു- മന്ത്രി വീണാ ജോർജ്

ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​ന​ത്തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി -മ​ന്ത്രി വീ​ണ ജോ​ർ​ജ്

ആ​മ്പ​ല്ലൂ​ർ: ഭ​ക്ഷ്യ​സു​ര​ക്ഷ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ്. ബ്ലോ​ക്ക്ത​ല ആ​രോ​ഗ്യ​മേ​ള​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ...

പഞ്ചാബ് ഇന്‍റലിജൻസ് ഓഫീസിലെ സ്ഥോടനം; ഭീകരാക്രമണ സാധ്യത തള്ളാനാവില്ലെന്ന് പൊലീസ്

പഞ്ചാബ് ഇന്‍റലിജൻസ് ഓഫീസിലെ സ്ഥോടനം; ഭീകരാക്രമണ സാധ്യത തള്ളാനാവില്ലെന്ന് പൊലീസ്

മൊഹാലി: പഞ്ചാബ് പൊലീസിന്‍റെ മൊഹാലിയിലെ ഇന്‍റലിജൻസ് ഓഫീസിൽ നടന്ന സ്ഫോടനത്തിൽ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് എസ്.പി രവീന്ദ്രപാൽ സിംഗ്. മുതിർന്ന ഉദ്യോഗസ്ഥരും എഫ്.എസ്.എൽ സംഘവും സംഭവത്തിൽ വിശദമായ ...

പ്രധാനമന്ത്രിയുടെ വീട് നിന്ന് കത്തി; ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം

പ്രധാനമന്ത്രിയുടെ വീട് നിന്ന് കത്തി; ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. സംഘർഷത്തെ തുടർന്ന് രാജവ്യാപകമായി കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സർക്കാർ അനുകൂലികളും വിരുദ്ധരും ഏറ്റുമുട്ടിയതിനെ തുടർന്ന് ...

തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരത്ത് 800 കിലോ അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് 800 കിലോയോളം അഴുകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. നെയ്യാറ്റിന്‍കര കാരക്കോണത്താണ് ഏകദേശം 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി കുഴിച്ച് ...

ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയും 2 കുട്ടികളും ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ

ആലപ്പുഴയിൽ പൊലീസുകാരന്റെ ഭാര്യയും 2 കുട്ടികളും ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), ...

യുപിയിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച ; അന്വേഷണം പുരോഗമിക്കുന്നു

യുപിയിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച ; അന്വേഷണം പുരോഗമിക്കുന്നു

ഉത്തർപ്രേദേശ് :  ഉത്തർ പ്രദേശിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച. തിങ്കളാഴ്ച വൈകിട്ട് നോയിഡ റോഡിൽ വെച്ച് ഒരു സ്വകാര്യ കമ്പനിയിലെ കളക്ഷൻ ഏജൻ്റാണ് കൊള്ളയടിക്കപ്പെട്ടത്. ...

എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല ; ഓണ്‍ലൈന്‍ ക്ലാസിന് പ്രത്യേക ടൈംടേബിള്‍ : വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയൽ അദാലത്ത് തുടക്കം ; തീർപ്പാക്കിയത് 23,000 കെട്ടിക്കിടന്ന ഫയലുകൾ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കമായി. തിരുവനന്തപുരം പരീക്ഷാഭവനിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം ചെയ്തു. സർക്കാർ സേവനങ്ങൾ ...

സൗദി അറേബ്യയില്‍ തടവുകാർക്ക് പൊതുമാപ്പ് ; നടപടികൾ തുടങ്ങി

സൗദി അറേബ്യയില്‍ തടവുകാർക്ക് പൊതുമാപ്പ് ; നടപടികൾ തുടങ്ങി

റിയാദ് : സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന നടപടികൾക്ക് തുടക്കമായി. കൊടുംകുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവ് ...

Page 6598 of 7798 1 6,597 6,598 6,599 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.