ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിറ്റ്സർ ; പുരസ്കാരം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക്

ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിറ്റ്സർ ; പുരസ്കാരം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്ക്

വാഷിംഗ്‍ടൺ : അഫ്‍ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ധിഖിക്ക് രണ്ടാം പുലിറ്റ്സർ. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് സിദ്ദിഖി പകർത്തിയ ചിത്രങ്ങളാണ് രണ്ടാം പുലിറ്റ്സറിന് അദ്ദേഹത്തെ അർഹനാക്കിയത്. ...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. ...

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല ; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല ; പണിമുടക്ക് പിൻവലിച്ച സിഐടിയു യൂണിയൻ വീണ്ടും പ്രതിഷേധത്തിൽ

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് പത്താം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇന്നും ശമ്പളം നൽകാനാകില്ല. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് പണിമുടക്ക് ...

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുത ; സുപ്രിംകോടതിയിലെ വാദം കേൾക്കൽ ഇന്ന്

ഡല്‍ഹി : രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടന സാധുത പരിശോധിക്കണമെന്ന പൊതുതാൽപര്യഹർജികൾ വിശാല ബെഞ്ചിന് അയക്കണമോയെന്നതിൽ സുപ്രിംകോടതിയിലെ നിർണായക വാദം കേൾക്കൽ ഇന്ന്. ഹർജികൾ വിശാല ബെഞ്ചിന് വിടരുതെന്ന നിലപാട് കേന്ദ്രസർക്കാർ ...

തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു ; ഉടൻ തളച്ചു

തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു ; ഉടൻ തളച്ചു

തൃശൂർ : തൃശൂർ പൂരനഗരിയിൽ ആനയിടഞ്ഞു. എഴുന്നള്ളത്തിനായി കൊണ്ടുവന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ശ്രീമൂല സ്ഥാനത്തിന് സമീപത്ത് വെച്ച്  ഇടഞ്ഞത്. വളരെ പെട്ടന്ന് തന്നെ ആനയെ ...

മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച് ; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

മൊഴി വിശ്വാസത്തിലെടുക്കാതെ ക്രൈംബ്രാഞ്ച് ; കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടർ അന്വേഷണ ഭാഗമായി കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. രണ്ടു കേസിലും പങ്കില്ലെന്ന് കാവ്യ ക്രൈം ബ്രാഞ്ചിന് ...

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു ; മുഖ്യമന്ത്രി പിണറായി കേരളത്തിൽ തിരിച്ചെത്തി

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു ; മുഖ്യമന്ത്രി പിണറായി കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 3.30ന് ദുബൈയിൽ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിച്ചത്. ഒപ്പം ഭാര്യ ...

നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറി ; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേഘാലയ ഗവര്‍ണര്‍

കർഷകരോട് മുഖംതിരിക്കുന്നു, വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല ; കേന്ദ്രത്തിനെതിരേ മേഘാലയ ഗവർണർ

മേഘാലയ : കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം. കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ ...

ഷഹീൻബാഗിലും ഇടിച്ചു നിരത്തൽ നീക്കം ; ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു

ഷഹീൻ ബാഗ് : ഷഹീൻ ബാഗ് കയ്യേറ്റമൊഴിപ്പിക്കലിൽ രാഷ്ട്രീയ പോര് ശക്തമാകുന്നു. ഒഴിപ്പിക്കൽ നടപടികൾ തടസപ്പെടുത്തിയെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി എംഎൽഎ അമ്മാനത്തുള ഖാനെയും പ്രവർത്തകരെയും ...

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത്

അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത്

ആന്ധ്രാപ്രദേശ് : അസാനി ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ ആന്ധ്രാപ്രദേശ് തീരത്ത് എത്തും. നിലവിലെ സാഹചര്യത്തിൽ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് റിപ്പോർട്ടുകൾ. വിശാഖപട്ടണം തീരത്തിന് സമീപത്ത് നിന്നും ദിശ ...

Page 6599 of 7798 1 6,598 6,599 6,600 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.