തലയില്‍ ചുറ്റിയ വയര്‍, തൊട്ടടുത്ത് സ്വിച്ച് ബോര്‍ഡ് ; ആലപ്പുഴയിലെ ദമ്പതിമാര്‍ ജീവനൊടുക്കിയതിന് പിന്നില്‍
ചേര്‍ത്തല: ആലപ്പുഴയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ്(78),ഭാര്യ ശ്യാമള(68) എന്നിവരാണ് മരിച്ചത്. വീടിനോട് ...










