ലോകവ്യാപാര സംഘടനാ യോഗം; കേന്ദ്രം മത്സ്യത്തൊഴിലാളി അനുകൂല നിലപാടെടുക്കണം- മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ലോകവ്യാപാര സംഘടനാ യോഗത്തിൽ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കേരളം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രി സജി ...










