നടിയെ ആക്രമിച്ച കേസ്: അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ

നടിയെ ആക്രമിച്ച കേസ്: അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്ക് പിന്തുണയുമായി കൊച്ചിയിൽ കൂട്ടായ്മ. വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച 'അതിജീവിതക്കൊപ്പം' എന്ന പരിപാടിയിൽ വിവിധ സംഘടനകളുടെ പ്രതിനിധികൾ ഐക്യദാർഢ്യവുമായെത്തി. ദിലീപ് പ്രതിയായ ...

നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക; കുറ്റക്കാർക്ക് കടുത്ത ശിക്ഷ: ഹിമാചൽ മുഖ്യമന്ത്രി

നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക; കുറ്റക്കാർക്ക് കടുത്ത ശിക്ഷ: ഹിമാചൽ മുഖ്യമന്ത്രി

ധരംശാല: ഹിമാചൽ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കുറിച്ചിടുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് ...

അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്: മാതൃദിനത്തിൽ സുധാകരൻ

അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്: മാതൃദിനത്തിൽ സുധാകരൻ

തിരുവനന്തപുരം: മാതൃദിനത്തിൽ അമ്മയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരൻ. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുധാകരൻ അമ്മയെ അനുസ്മരിച്ചത്. അമ്മമാർ ഉള്ളിടത്തോളം കാലം ...

തൃക്കാക്കരയിൽ എഎപി മത്സരിക്കില്ല; ‘പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം’ ​

തൃക്കാക്കരയിൽ എഎപി മത്സരിക്കില്ല; ‘പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം’ ​

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കൺവീനർ പി.സി.സിറിയക് പറഞ്ഞു. വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ ...

മതനിരപേക്ഷ നിലപാടാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്, ജോ ജോസഫിലൂടെ കേരളത്തിന്റെ ഹൃദയമായി തൃക്കാക്കര മാറും : മന്ത്രി പി രാജീവ്

മതനിരപേക്ഷ നിലപാടാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്, ജോ ജോസഫിലൂടെ കേരളത്തിന്റെ ഹൃദയമായി തൃക്കാക്കര മാറും : മന്ത്രി പി രാജീവ്

തിരുവനന്തപുരം : കേരളത്തിന്റെ ഹൃദയമായി തൃക്കാക്കര മാറും. അത് നടപ്പിലാക്കാൻ പറ്റുന്ന ജനപ്രതിനിധിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫെന്ന് മന്ത്രി പി രാജീവ്. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള ...

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടം ; ഒരാള്‍ മരിച്ചു

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടം ; ഒരാള്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് മാലമോഷണത്തിനിടെ അപകടം. മാല മോഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകമുണ്ടായി ഒരാള്‍ മരിച്ചു. മോഷ്ടാക്കളില്‍ ഒരാളായ സജാദ് എന്നയാളാണ് മരിച്ചത്. സ്ത്രീയുടെ പത്ത് പവന്റെ മാലയാണ് ...

തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിഷയമാകുമെന്ന് ബി.ജെപി. ഇരു മുന്നണികളും ഭീകരർക്കൊപ്പമാണെന്നും സഭാവോട്ട് ബിജെപിക്ക് ലഭിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ...

കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ ഗുണം ചെയ്യും ; തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എൻ രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ ഗുണം ചെയ്യും ; തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എൻ രാധാകൃഷ്ണൻ

കൊച്ചി : തൃക്കാക്കരയിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. മണ്ഡലത്തിലെ വോട്ടർമാരുമായി നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ തനിക്ക് ...

താന്‍ ചെന്നൈയില്‍ പഠിച്ച സ്‌കൂളിന്റെ പേര് വെളിപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

താന്‍ ചെന്നൈയില്‍ പഠിച്ച സ്‌കൂളിന്റെ പേര് വെളിപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ താന്‍ പഠിച്ച സ്‌കൂളിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആല്‍ഫബെറ്റ് ഇങ്കിന്റെ സിഇഒ ആയി പിച്ചൈയെ നിയമിച്ചപ്പോള്‍, പിച്ചൈ തങ്ങളുടെ വിദ്യാർത്ഥിയായിരുന്നുവെന്ന് ...

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിൽ കവർച്ച

മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടിൽ കവർച്ച

കൊല്ലം : മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടിൽ കവർച്ച. അൻപത് പവനോളം സ്വർണാഭരണങ്ങൾ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ ...

Page 6611 of 7798 1 6,610 6,611 6,612 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.