താജ്മഹലിലെ പൂട്ടിയിട്ട 20 മുറികൾ തുറക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി

താജ്മഹലിലെ പൂട്ടിയിട്ട 20 മുറികൾ തുറക്കണമെന്ന് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി

ലക്നൗ: താജ്മഹലിലെ പൂട്ടിയിട്ട മുറികൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിൽ ഹർജി. പൂട്ടിയിട്ട 20 മുറികളിൽ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയെന്നറിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ...

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവല്ല: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തൃശൂർ കൊടകരയിൽ താമസമാക്കിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ലക്ഷ്മണന്റെ മകൻ കാർത്തിക്(16), തെങ്കാശി തിരുനെൽവേലിയിലെ വെളിയപ്പന്റെ ...

പെയിന്റിന്റെ ബക്കറ്റിൽ ചിക്കൻ , വില്പനയ്ക്ക് ചീഞ്ഞ മത്സ്യം ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു

പെയിന്റിന്റെ ബക്കറ്റിൽ ചിക്കൻ , വില്പനയ്ക്ക് ചീഞ്ഞ മത്സ്യം ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ആകെ 18 സ്ഥാപനങ്ങൾ ...

ചാരുമ്മൂട് കോൺഗ്രസ്-സിപിഐ സംഘർഷം; പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ

ചാരുമ്മൂട് കോൺഗ്രസ്-സിപിഐ സംഘർഷം; പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ

ആലപ്പുഴ : ചാരുമ്മൂട്ടിൽ കോൺഗ്രസ്- സിപിഐ സംഘർഷത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ അറസ്റ്റിൽ. മാവേലിക്കര കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറും സജീവ സിപിഐ പ്രവർത്തകനുമായ സോളമനാണ് അറസ്‌റ്റിലായത്. കോൺഗ്രസ് പ്രവർത്തകരെ ...

തൃക്കാക്കരയിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല,  ആംആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനം

തൃക്കാക്കരയിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല, ആംആദ്മിയുമായി ചേര്‍ന്നെടുത്ത തീരുമാനം

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിൽ ട്വൻ്റി ട്വൻ്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വൻ്റി ട്വൻ്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയിൽ മുന്നണികൾക്കെതിരെ ആപ്-ട്വൻ്റി ...

90 പേർ താമസിച്ച സ്കൂളിലേക്ക് റഷ്യൻ സേനയുടെ ബോംബ് ആക്രമണം ; 60 മരണമെന്ന് സംശയം

90 പേർ താമസിച്ച സ്കൂളിലേക്ക് റഷ്യൻ സേനയുടെ ബോംബ് ആക്രമണം ; 60 മരണമെന്ന് സംശയം

കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് മേഖലയിൽ സ്കൂളിൽ റഷ്യൻ സേന നടത്തിയ ബോംബ് ആക്രമണത്തിൽ 60 പേർ മരിച്ചതായി സംശയമെന്ന് പ്രാദേശിക ഗവർണർ. ബിലോഹോറിവ്കയിലെ സ്കൂളിൽ ശനി ...

ഫീസ് അടച്ചില്ല; കുട്ടികളെ ബന്ദിയാക്കി യുപിയിലെ സ്കൂൾ അധികൃതർ

ഫീസ് അടച്ചില്ല; കുട്ടികളെ ബന്ദിയാക്കി യുപിയിലെ സ്കൂൾ അധികൃതർ

ബറെയ്‌ലി: ഫീസ് അടയ്ക്കാത്തതിന് ഉത്തർപ്രദേശിലെ ബറെയ്‌ലിയിൽ 35 കുട്ടികളെ സ്കൂൾ അധികൃതർ ബന്ദിയാക്കി തടങ്കലിൽ വച്ചു. ശനിയാഴ്ചയാണ് സംഭവം. ഹാർട്ട്മാൻ സ്കൂൾ അധികൃതർക്കെതിരെ സ്കൂളിലെ മാതാപിതാക്കളുടെ സംഘടന ...

യുഎഇയില്‍ ഇന്ന് 225 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

യുഎഇയില്‍ ഇന്ന് 225 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല

അബുദാബി: യുഎഇയില്‍ ഇന്ന് 225 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 253 പേരാണ് ...

ആദായനികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം: തട്ടിയെടുത്തത് 13 ലക്ഷം, യുവാവ് അറസ്റ്റില്‍

ആദായനികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം: തട്ടിയെടുത്തത് 13 ലക്ഷം, യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം നൽകി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ. വെള്ളായണി പാലപ്പൂർ സ്വദേശി ഷിബിൻ രാജ് ആണ് ...

രാജൻ എവിടെ ? കാണാതായിട്ട് അഞ്ചാംനാള്‍, ട്രക്കിങ് വിദഗ്ധരുടെ പരിശോധന തുടരുന്നു, തിരോധാനത്തിൽ പൊലീസ് അന്വേഷണം

രാജൻ എവിടെ ? കാണാതായിട്ട് അഞ്ചാംനാള്‍, ട്രക്കിങ് വിദഗ്ധരുടെ പരിശോധന തുടരുന്നു, തിരോധാനത്തിൽ പൊലീസ് അന്വേഷണം

പാലക്കാട്: സൈലന്‍റ് വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസമായ ഇന്നും തെരച്ചിൽ തുടരുന്നു. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ പരിശോധന തുടർന്നിട്ടും ഇതുവരെ ...

Page 6610 of 7798 1 6,609 6,610 6,611 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.