ധീരജിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം ; മൂന്ന് ദിവസത്തെ പിരിവിന് തുടക്കം, ലക്ഷ്യമിടുന്നത് ഒരു കോടി
ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ കോല്ലപ്പെട്ട എസ്എഫ്ഐ നേതാവ് ധീരജിന്‍റെ കുടുംബത്തെ സഹായിക്കാന്‍ പിരിവുമായി സിപിഎം. ഇടുക്കി, കണ്ണൂര‍് ജില്ലകളിലെ മുഴുവനിടങ്ങളിലും മൂന്ന് ദിവസം പിരിവിനിറങ്ങി ...










