ബാഹ്യ സമ്മർദ്ദം ഉണ്ടായത് അങ്ങാടിപ്പാട്ടാണ് ; ഉമയെ പരിഹസിച്ചവര്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് സതീശന്‍
കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരുടെ ബാഹ്യ സമ്മർദ്ദത്തിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്ന് സിപിഎം ...










