കെഎസ്ആർടിസിയിൽ 24 മണിക്കൂർ പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ; ജനജീവിതത്തെ ബാധിക്കുന്നു, നേരിടാൻ ഡയസ്നോൺ
തിരുവനന്തപുരം : ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സിയിൽ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച ...









