ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

കൊച്ചി: തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എൻ രാധാകൃഷ്ണനാണു മുൻ തൂക്കം.നാളെ കോഴിക്കോട് പാർട്ടി കോർ ...

കേരള മോഡൽ കടം കൊണ്ടതല്ല: മന്ത്രി എം വി ഗോവിന്ദൻ

കേരള മോഡൽ കടം കൊണ്ടതല്ല: മന്ത്രി എം വി ഗോവിന്ദൻ

പട്ടാമ്പി: കേരള മാതൃക കടം വാങ്ങിയതല്ലന്നും കേരള മാതൃക ലോകത്ത് എവിടെയും ഇല്ല, അതുകൊണ്ടാണ് കേരളം ഒരു ബദലാകുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ. "ജനകീയാസൂത്രണത്തിന്റെ കാൽനൂറ്റാണ്ട് ...

കൂട്ടബലാത്സം​ഗം ;  മൊഴി നൽകാൻ എത്തിയ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗം ചെ‌യ്‌തു

കൂട്ടബലാത്സം​ഗം ; മൊഴി നൽകാൻ എത്തിയ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗം ചെ‌യ്‌തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പുരിൽകൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്റ്റേഷനിൽവച്ച് ബലാത്സം​ഗം ചെയ്‌തു. പെൺകുട്ടിയുടെ അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജ് ബലാത്സം​ഗംചെയ്തത്. ...

മോട്ടോർ നന്നാക്കാനിറങ്ങിയ ആൾ കിണറിൽ കുടുങ്ങി; രക്ഷാ പ്രവർത്തനം തുടരുന്നു

മോട്ടോർ നന്നാക്കാനിറങ്ങിയ ആൾ കിണറിൽ കുടുങ്ങി; രക്ഷാ പ്രവർത്തനം തുടരുന്നു

കൊല്ലം: കൊല്ലം വെള്ളിമൺ ചെറുകുളത്ത്‌ മോട്ടോർ നന്നാക്കാനിറങ്ങിയയാൾ കിണറിടിഞ്ഞ് അകത്ത്‌ കുടുങ്ങി. കിണറിൽ ഇറങ്ങി രക്ഷാപ്രവർത്തനം അസാധ്യമായതിനാൽ സമാന്തരമായി മൊഴിയെടുത്ത്‌ രക്ഷാപ്രവർത്തനം നടത്തുന്നു.

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

കൊച്ചി: പതിനഞ്ചു വർഷം കാലാവധി കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കി നൽകില്ലന്ന വ്യവസ്ഥ നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി സർക്കാരിന്റെ നിലപാട് അറിയാൻ മാറ്റി. ...

‘അബദ്ധം പറ്റി’; തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം, പോസ്റ്റ് പിൻവലിച്ച് ശ്രീനിജൻ എംഎൽഎ

‘അബദ്ധം പറ്റി’; തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം, പോസ്റ്റ് പിൻവലിച്ച് ശ്രീനിജൻ എംഎൽഎ

കൊച്ചി: തൃക്കാക്കരയിലെ അരുൺകുമാറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് പി വി ശ്രീനിജൻ എം എൽ എ പിൻവലിച്ചു. അരുൺ കുമാറാണ് സ്ഥാനാർത്ഥി എന്ന പേരിൽ ശ്രീനിജിൻ ...

തൃക്കാ‍ക്കര ഉപതെരഞ്ഞെടുപ്പ് ;  സ‌ർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തൃക്കാ‍ക്കര ഉപതെരഞ്ഞെടുപ്പ് ; സ‌ർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ‌‌ർക്കാരിന്റെ വിലയിരുത്തലാകും എന്ന് മുസ്ലിം ലീ​ഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിൽവർലൈൻ ഉൾപ്പെടെ പിണറായി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ എല്ലാം ചർച്ചയാകും. ...

ലഹരി മരുന്ന് കേസിൽ പ്രതിയാക്കി ; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവിന്‍റെ പ്രതികാരം

ലഹരി മരുന്ന് കേസിൽ പ്രതിയാക്കി ; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവിന്‍റെ പ്രതികാരം

മുംബൈ: പൊലീസിനോടുള്ള പ്രതികാരം തീർക്കാർ പൊലീസ് ഔട്ട് പോസ്റ്റിന് തന്നെ തീയിട്ട് ഒരു പ്രതി. മുംബൈയിലെ മീരാ റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് ...

ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ കൈകോർത്ത് നാട്ടുകാർ

ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ കൈകോർത്ത് നാട്ടുകാർ

ആലപ്പുഴ: ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ ഒറ്റക്കെട്ടായി നാട്ടുകാർ. കൊയ്ത്ത് യന്ത്രം താഴുന്നതിനാൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ അയ്യനാട് പാടശേഖരത്തിലെ മണപ്പള്ളി ഭാഗത്തെ കർഷകർ ദുരിതത്തിലാണ്. രണ്ട് ...

സൗദിയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

സൗദിയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 124 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 108 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ...

Page 6637 of 7798 1 6,636 6,637 6,638 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.