പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: രാമനാട്ടുകരയിൽ പിഞ്ചുകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര തോട്ടുങ്ങൽ നീലിത്തോട് പാലത്തിന് സമീപമുള്ള നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്. മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് വഴിയരികിൽ ഉപേക്ഷിച്ചത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത ; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ മഴ

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വർധിച്ച സൂര്യതാപത്തിന്റെ ഫലമായുണ്ടായ അന്തരീക്ഷ ...

വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

വിമുക്തഭടന്മാരുടെ തടഞ്ഞ പെൻഷൻ ഉടൻ നൽകും

ന്യൂഡൽഹി : വിമുക്ത ഭടന്മാരുടെ തടഞ്ഞുവച്ച പെൻഷൻ ഉടൻ വിതരണം ചെയ്യാൻ പ്രതിരോധ മന്ത്രാലയം നടപടിയാരംഭിച്ചു. 58,275 പേരുടെ ഏപ്രിലിലെ പെൻഷനാണു തടഞ്ഞത്. ഓൺലൈൻ വിതരണ സംവിധാനത്തിൽ ...

തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

ആറുവയസ്സുകാരിയുടെ കൊലപാതകം : കുറ്റങ്ങളിലെ മാറ്റം വിച‌ാരണക്കോടതിയിൽ ഉന്നയിക്കണമെന്ന് ഹൈക്കോടത‌ി

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്കെതിരെ പട്ടികവിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ നിയമപ്രകാരവും കേസെടുക്കണമെന്ന ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഈ ...

ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി

ജോധ്പുർ സംഘർഷം: കേന്ദ്രം റിപ്പോർട്ട് തേടി

ന്യൂഡൽഹി/ ഭോപാൽ : രാജസ്ഥാനിലെ ജോധ്പുരിൽ ചെറിയ പെരുന്നാൾ ദിനത്തിലുണ്ടായ സാമുദായിക സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്നു റിപ്പോർട്ട് തേടി. പ്രദേശത്തെ ...

ശ്രീനിവാസൻ വധം: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 4 പ്രതികൾ കൂടി അറസ്റ്റിൽ

ശ്രീനിവാസൻ വധം: മുഖ്യസൂത്രധാരൻ ഉൾപ്പെടെ 4 പ്രതികൾ കൂടി അറസ്റ്റിൽ

പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ, കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മുഖ്യസൂത്രധാരൻ കൂടിയായ പട്ടാമ്പി സ്വദേശി ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിലായി. പ്രതികൾ ...

വൈദ്യുതി ബോർഡ്: അസോസിയേഷനുമായി മന്ത്രിയുടെ ചർച്ച ഇന്ന്

വൈദ്യുതി ബോർഡ്: അസോസിയേഷനുമായി മന്ത്രിയുടെ ചർച്ച ഇന്ന്

തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്നു ചർച്ച നടത്തും. മന്ത്രിയുടെ ഓഫിസിൽ ഉച്ചയ്ക്ക് 12ന് ...

ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശക്തമായി വാദിച്ചതുകൊണ്ടോ? ചർച്ചയിൽ പങ്കെടുപ്പിച്ചില്ല, പ്രതിഷേധിച്ച് മാക്ട

ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശക്തമായി വാദിച്ചതുകൊണ്ടോ? ചർച്ചയിൽ പങ്കെടുപ്പിച്ചില്ല, പ്രതിഷേധിച്ച് മാക്ട

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധവുമായി മാക്ട ഫെഡറേഷൻ. ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ ശക്തമായി ...

ശമ്പളം: കെഎസ്ആർടിസിയിൽ നാളെ മുതൽ പണിമുടക്ക്

ശമ്പളം: കെഎസ്ആർടിസിയിൽ നാളെ മുതൽ പണിമുടക്ക്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ഇന്നു ശമ്പളം നൽകിയില്ലെങ്കിൽ നാളെ മുതൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്തും. ...

തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

കൊച്ചി ∙ കെഎസ്ആർടിസിയുടെയും കെയുആർടിസിയുടെയും ബസുകൾ ഡിപ്പോകളിലും യാർഡുകളിലും തുരുമ്പെടുത്തു നശിക്കുന്ന സംഭവത്തിൽ കോർപറേഷന്റെ തീരുമാനം എന്താണെന്നു ഹൈക്കോടതി ആരാഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിക്കു കുറെക്കൂടി ...

Page 6636 of 7798 1 6,635 6,636 6,637 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.