വേനല്‍ മഴ: ഇടിമിന്നലേറ്റും മരം ദേഹത്ത് വീണും അപകടം ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൽപറ്റ: വയനാട്ടിൽ വേനൽ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ഇടിമിന്നേലേറ്റും മരം ദേഹത്ത് വീണുമുണ്ടായ അപകടങ്ങളിൽ രണ്ട് യുവാക്കൾക്കാണ് ദാരുണാന്ത്യമുണ്ടായത്. സുൽത്താൻ ബത്തേരി ചീരാൽ ...










