ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം ; ചെറിയ തോതിൽ മഴ പെയ്യും
ന്യൂഡൽഹി: ന്യൂഡൽഹിയിൽ അടുത്ത മൂന്നു ദിവസം ചെറിയ തോതിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ റിപ്പോർട്ട് ചെയ്‌തു. അടുത്ത ദിവസങ്ങളിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, എന്നീ ...










