ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ; സര്‍ക്കാരിന്റേത് മെല്ലെപ്പോക്കെന്ന് വിമര്‍ശനം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ ; സര്‍ക്കാരിന്റേത് മെല്ലെപ്പോക്കെന്ന് വിമര്‍ശനം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മിഷന്‍. ചീഫ് സെക്രട്ടറിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ ...

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 666 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 666 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-666 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ...

ഉഷ്ണ തരംഗം ; ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തടസമില്ലാതെ ​വൈദ്യുതി നല്‍കണമെന്ന് കേന്ദ്രം

ഉഷ്ണ തരംഗം ; ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തടസമില്ലാതെ ​വൈദ്യുതി നല്‍കണമെന്ന് കേന്ദ്രം

ദില്ലി : രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാത്ത ​വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് ...

ഊർജപ്രതിസന്ധി: അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം

ഊർജപ്രതിസന്ധി: അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം

ന്യൂഡൽഹി: രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഊർജ, കൽക്കരി, റെയിൽവേ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു.ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, ...

അവധി: ചൊവ്വാഴ്ചത്തെ പിഎസ്‌സി പരീക്ഷകൾ , സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാറ്റിവച്ചു

അവധി: ചൊവ്വാഴ്ചത്തെ പിഎസ്‌സി പരീക്ഷകൾ , സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാറ്റിവച്ചു

തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പിഎസ്‌സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവീസ് വെരിഫിക്കേഷൻ എന്നിവ ...

ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ: മൂന്നു പേർ ഐസിയുവിൽ, ഒരു കുട്ടിയുടെ നില ഗുരുതരം

ഷവർമയിൽനിന്ന് ഭക്ഷ്യവിഷബാധ: മൂന്നു പേർ ഐസിയുവിൽ, ഒരു കുട്ടിയുടെ നില ഗുരുതരം

ചെറുവത്തൂർ: കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായവരില്‍ മൂന്ന് പേരെ പരിയാരം മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്. ചികിത്സയ്ക്കായി പ്രത്യേക ...

സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി

സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി

ഹൈദരാബാദ്: അധികൃതർ അനുമതി നിഷേധിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മെയ് ഏഴിന് തന്നെ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോൺഗ്രസ് പാർട്ടി നേതാക്കൾ വ്യക്തമാക്കി. ...

ഗുരുവായൂരിൽ ഭക്തജന തിരക്ക്: ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത് 54 ല​ക്ഷം രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ൾ

ഗുരുവായൂരിൽ ഭക്തജന തിരക്ക്: ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത് 54 ല​ക്ഷം രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ൾ

ഗു​രു​വാ​യൂ​ര്‍: ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭ​ക്ത​രു​ടെ തി​ര​ക്കി​ല​മ​ർ​ന്ന് ഗു​രു​വാ​യൂ​ർ. കോ​വി​ഡ് കാ​ല​ത്തി​നു​ശേ​ഷം ഏ​റ്റ​വും വ​ലി​യ ഭ​ക്ത​ജ​ന തി​ര​ക്കി​നാ​ണ് ക്ഷേ​ത്ര​ന​ഗ​രി ഞാ​യ​റാ​ഴ്ച സാ​ക്ഷ്യം വ​ഹി​ച്ച​ത്.വൈ​ശാ​ഖ മാ​സാ​രം​ഭ​വും വേ​ന​ല​വ​ധി​യും പെ​രു​ന്നാ​ളി​ന്‍റെ അ​വ​ധി ദി​ന​ങ്ങ​ളു​മെ​ല്ലാം ...

ഉഷ്ണ തരംഗം: ആരോഗ്യ സ്ഥാപനങ്ങൾക്ക് തടസമില്ലാതെ ​വൈദ്യുതി നൽകണമെന്ന് കേന്ദ്രം

ഉഷ്ണ തരംഗം: ആരോഗ്യ സ്ഥാപനങ്ങൾക്ക് തടസമില്ലാതെ ​വൈദ്യുതി നൽകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത ​വൈദ്യുതി നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് ...

തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീട്ടിലെത്തും –മന്ത്രി എം.വി. ഗോവിന്ദന്‍

തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീട്ടിലെത്തും –മന്ത്രി എം.വി. ഗോവിന്ദന്‍

കാസർകോട്: തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീടുകളിലേക്ക് എത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ...

Page 6655 of 7798 1 6,654 6,655 6,656 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.