ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിലപാട് അറിയിച്ച് ഡബ്ല്യൂസിസി
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണു നിലപാടെന്ന് ഡബ്ല്യൂസിസി. മന്ത്രിക്കു തെറ്റിദ്ധാരണ ഉണ്ടായെന്നാണു കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. ഡബ്ല്യൂസിസി രേഖാമൂലം സര്‍ക്കാരിനു നല്‍കിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ...










