ഗൗരി ലക്ഷ്മിയുടെ ജീവനായി കൈകോര്‍ക്കാം ; ഇനിയും വേണം വലിയൊരു തുക
ഷൊര്‍ണ്ണൂര്‍ : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനിയും സുമനസുകളുടെ കനിവ് വേണം. ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയേയും കൊണ്ട് കുടുംബം ...










