ആത്മകഥയിലെ പരാമര്‍ശം ; ടിക്കാറാം മീണയ്ക്കെതിരെ പി.ശശിയുടെ വക്കീൽ നോട്ടിസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ വിമർശിച്ചുള്ള മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ ആത്മകഥയ്ക്കെതിരെ പി.ശശി വക്കീൽ നോട്ടിസ് അയച്ചു. തൃശൂരിൽ ...










