‘മറ്റൊരു മുറിയിൽ കൊണ്ടുപോയി അപമര്യാദയായി പെരുമാറി’; ലോക്കൽ സെക്രട്ടറിയെ നീക്കി സിപിഎം
കണ്ണൂർ: സിപിഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗവും കണിച്ചാർ ലോക്കൽ സെക്രട്ടറിയുമായ കെ.കെ. ശ്രീജിത്തിനെ വഹിക്കുന്ന സ്ഥാനങ്ങളിൽനിന്ന് നീക്കം ചെയ്തതായി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ...










