ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം
ചങ്ങനാശ്ശേരി: മാറിയ കാലത്തിനനുസരിച്ച് മാറി വന്ന കല്യാണ ഒരുക്കങ്ങളിലൊന്നാണ് സേവ് ദ് ഡേറ്റ് വീഡിയോകൾ. ആദ്യം ഫോട്ടോകൾ ആയിരുന്നെങ്കിൽ ഇന്ന് ഫോട്ടോയ്ക്കൊപ്പം വീഡിയോകളും ട്രെൻഡിങ് ആവുകയാണ്. ഇപ്പോഴിതാ ...










