നടിയെ ആക്രമിച്ച കേസ്: ദിലീപുമായി പണമിടപാട് നടത്തിയ വൈദികൻ്റെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസ്: ദിലീപുമായി പണമിടപാട് നടത്തിയ വൈദികൻ്റെ മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുത്തു. ദിലീപിന്‍റെ ഫോണിൽ നിന്ന് വൈദികന്‍റെ അക്കൗണ്ടിൽ പണം നൽകിയതിന്‍റെ രേഖ ലഭ്യമായ പശ്ചാത്തലത്തിലാണ് ...

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു ; രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു ; രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗല്ലെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ...

മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പൊലീസ് ഇറങ്ങും ; വ്യാഴാഴ്ച മുതൽ പരിശോധന, പിഴ 500 രൂപ

മാസ്ക് ഇല്ലാത്തവരെ പിടിക്കാൻ പൊലീസ് ഇറങ്ങും ; വ്യാഴാഴ്ച മുതൽ പരിശോധന, പിഴ 500 രൂപ

തിരുവനന്തപുരം: മാസ്ക് ധരിക്കുന്നതു സർക്കാർ നിർബന്ധമാക്കിയതോടെ വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധന ആരംഭിക്കും. മാസ്ക് ധരിക്കാത്തവരിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കോവിഡിന്റെ ആദ്യ തരംഗത്തിൽ 200 ...

‘കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര പറഞ്ഞു’; പരാതി നൽകി ബന്ധുക്കൾ

‘കോച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര പറഞ്ഞു’; പരാതി നൽകി ബന്ധുക്കൾ

പട്ന : റെയിൽവേയിലെ മലയാളി ബാസ്ക്കറ്റ് ബോൾ താരം കെ.സി. ലിതാര (23) ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ലിതാരയുടെ ബന്ധുക്കൾ കോച്ച് രവി സിങിനെതിരെ പൊലീസിൽ പരാതി ...

സിൽവർ ലൈൻ: പ്രതിപക്ഷ നേതാവുമായി സംവാദത്തിന് സർക്കാരിനെ വെല്ലുവിളിച്ച് സണ്ണി ജോസഫ് എംഎൽഎ

സിൽവർ ലൈൻ: പ്രതിപക്ഷ നേതാവുമായി സംവാദത്തിന് സർക്കാരിനെ വെല്ലുവിളിച്ച് സണ്ണി ജോസഫ് എംഎൽഎ

തിരുവനന്തപുരം: ലോട്ടറി വിവാദം ഉണ്ടായ സമയത്ത് ധനമന്ത്രി തോമസ് ഐസക് ചെയ്തതു പോലെ കെ റെയിലിൽ സംവാദത്തിന് സർക്കാർ തയ്യാറുണ്ടോ എന്ന് സണ്ണി ജോസഫ് എംഎൽഎ. പ്രതിപക്ഷ ...

പോക്സോ കേസ് പ്രതിയുടെ ദുരൂഹ മരണം : പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ, സ്ഥലം പരിശോധിക്കും

പോക്സോ കേസ് പ്രതിയുടെ ദുരൂഹ മരണം : പോസ്റ്റ്മോർട്ടത്തിൽ നിർണായക കണ്ടെത്തൽ, സ്ഥലം പരിശോധിക്കും

കോഴിക്കോട്: ചെറുവണ്ണൂരിൽ പോക്സോ കേസിലെ പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ചെറുവണ്ണൂരിലെ ജിഷ്ണുവിന്റെ പോസ്റ്റ് മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ജിഷ്ണുവിന് തലയ്ക്കും വാരിയെല്ലിനും പരിക്കുള്ളതായി ...

ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാന്‍ മണ്ണ് നീക്കി ; മണ്ണുമാന്തി യന്ത്രം റവന്യൂവകുപ്പ് പിടിച്ചെടുത്തു , പിഴയിട്ടു

ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാന്‍ മണ്ണ് നീക്കി ; മണ്ണുമാന്തി യന്ത്രം റവന്യൂവകുപ്പ് പിടിച്ചെടുത്തു , പിഴയിട്ടു

മലപ്പുറം: വഴിക്കടവില്‍ ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കുന്നതിന് മണ്ണ് നീക്കിയതിനെതിരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് പിഴയിട്ടു. ഇതോടെ മൂന്ന് നിര്‍ധന കുടുംബങ്ങളുടെ ...

‘ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കണം ; പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിക്കണം’

‘ഇന്ധന നികുതി സംസ്ഥാനം കുറയ്ക്കണം ; പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിക്കണം’

തിരുവനന്തപുരം: സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസ്സിലാക്കി ഇന്ധനത്തിന്റെ മൂല്യവർധിത നികുതി (വാറ്റ്) കുറയ്ക്കാൻ തയാറാവണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥന കേരളം മാനിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധന ...

മറ്റ് അവയവങ്ങളെ ബാധിക്കാവുന്ന തരത്തിൽ അണുബാധ  ; പേൻശല്യം ചികിത്സിക്കേണ്ടത് അത്യാവശ്യം

മറ്റ് അവയവങ്ങളെ ബാധിക്കാവുന്ന തരത്തിൽ അണുബാധ ; പേൻശല്യം ചികിത്സിക്കേണ്ടത് അത്യാവശ്യം

വളരെ സാധാരണയായി കാണുന്ന, തൊലിപ്പുറമേ ജീവിക്കുന്ന ഒരു പരാന്ന ജീവിയാണ് പേന്‍. ഇത് ഏത് പ്രായക്കാരെയും ബാധിക്കാം, എന്നാലും 5 - 12 ഇടയ്ക്ക് പ്രായമുള്ള കുട്ടികളിലാണ് ...

ഈരാറ്റുപേട്ടയ്ക്കു സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു ; യുവാവിനു ദാരുണാന്ത്യം

ഈരാറ്റുപേട്ടയ്ക്കു സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു ; യുവാവിനു ദാരുണാന്ത്യം

ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തീക്കോയി സ്വദേശി സുനീഷാണ് മരിച്ചത്. തീക്കോയിക്കടുത്ത് മംഗളഗിരി – വെള്ളികുളം റോഡിലാണ് അപകടം സംഭവിച്ചത്. മലയോര ...

Page 6691 of 7798 1 6,690 6,691 6,692 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.