24 മണിക്കൂറിനിടെ രണ്ട് കൊലപാതകം ; പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ

സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് ; ശ്രീനിവാസൻ വധക്കേസിൽ കൂടുതൽ പ്രതികൾക്കായി തെരച്ചിൽ

പാലക്കാട് : പാലക്കാട് എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്റ്റിലായ രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരെ ...

വിജയ് ബാബു ഒളിവിൽ, പരാതിക്ക് പിന്നാലെ കടന്നു കളഞ്ഞു ; അന്വേഷണം പുരോഗമിക്കുന്നതായി പോലീസ്

ബലാത്സംഗ കേസ് ; നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും

കൊച്ചി : ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് ...

ടോൾ പിരിവിനെതിരെ പ്രതിഷേധം ; പന്നിയങ്കര ടോൾ പ്ലാസ വഴി ഇനി സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ

പന്നിയങ്കര ടോൾ നിരക്ക് വർധന ; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

പാലക്കാട് : പാലക്കാട് പന്നിയങ്കരയിൽ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട്സ്വ കാര്യ ബസുടമകൾ ഇന്ന് മുതൽ പ്രത്യക്ഷ സമരത്തിൽ. തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് പണിമുടക്കുന്നത്. ...

ഹുബ്ബള്ളിയിലെ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് ; 146 പേർ അറസ്റ്റിൽ

ഹുബ്ബള്ളിയിലെ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് ; 146 പേർ അറസ്റ്റിൽ

ഹുബ്ബള്ളി: കർണാടക ഹുബ്ബള്ളിയിൽ പോലീസ് സ്‌റ്റേഷനു നേരെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) കോർപറേറ്റർ നസീർ അഹമ്മദ് ഉൾപ്പെടെ 146 ...

പതിനാറുകാരിയെ തട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

പതിനാറുകാരിയെ തട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

കിളികൊല്ലൂർ: പതിനാറുകാരിയോട് ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോക്സോ പ്രകാരം പിടികൂടി. മാമ്പുഴ കൊച്ചുവീട്ടിൽ മുക്കിന് സമീപം സുജിത്ത് ഭവനം വീട്ടിൽ എസ്. സുജിത്ത് (20) ആണ് പിടിയിലായത്. ...

ഈജിപ്ത് എയർ വിമാനം തകർന്ന് 66 പേരുടെ മരണം ; അപകടത്തിന് കാരണം പൈലറ്റിന്റെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ

ഈജിപ്ത് എയർ വിമാനം തകർന്ന് 66 പേരുടെ മരണം ; അപകടത്തിന് കാരണം പൈലറ്റിന്റെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ

പാരീസ്: 2016ൽ ഈജിപ്ത് എയർ വിമാനം തകർന്ന് വീണ് 66പേർ മരിക്കാനിടയായത് പൈലറ്റിന്റെ സിഗരറ്റ് വലി മൂലമെന്ന് കണ്ടെത്തൽ. ഫ്രഞ്ച് എവിയേഷൻ വിദഗ്ധർ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുള്ളത്. ...

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം : രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം : രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

ദില്ലി: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തിൽ പ്രതികരണവുമായി സിപിഎം പിബി അംഗം എ വിജയരാഘവൻ. സിപിഎം രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്തിട്ടില്ലെന്ന് അദ്ദേഹം വിവാദത്തോട് പ്രതികരിച്ചു. ...

രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ദയാഹർജിയിൽ ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണം. അല്ലെങ്കിൽ സുപ്രീം ...

പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പള ഘടന ഏകീകരിക്കാൻ സർക്കാർ ; എതിർപ്പുമായി കെഎസ്ഇബി ജീവനക്കാർ

പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പള ഘടന ഏകീകരിക്കാൻ സർക്കാർ ; എതിർപ്പുമായി കെഎസ്ഇബി ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വേതനഘടനക്ക് പൊതുചട്ടക്കൂട് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വിശദമായ പരിശോധനക്കും തുടര്‍ നടപടിക്കുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി രൂപീകരിച്ചു. സര്‍ക്കാര്‍ നീക്കത്തിൽ ...

40 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ ; പിടികൂടിയത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

40 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ ; പിടികൂടിയത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരത്തും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെ നാർക്കോട്ടിക് സെൽ എസിപി ജയകുമാറിൻെറ നേതൃത്വത്തിലുള്ള ആന്റി ...

Page 6690 of 7798 1 6,689 6,690 6,691 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.