ജഹാംഗീർപുരി സംഘർഷം : ഹർജി ഇന്ന് സുപ്രീംകോടതിയിൽ ; വിമർശനം ശക്തമാക്കി പ്രതിപക്ഷം

ജഹാംഗീർപുരി സംഘർഷം : ഹർജി ഇന്ന് സുപ്രീംകോടതിയിൽ ; വിമർശനം ശക്തമാക്കി പ്രതിപക്ഷം

ദില്ലി : രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് ...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നെത്തും ; വൻ വരവേൽപ്പ് നൽകാൻ ​ഗുജറാത്ത്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നെത്തും ; വൻ വരവേൽപ്പ് നൽകാൻ ​ഗുജറാത്ത്

ദില്ലി : രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നെത്തും. ആദ്യദിനം ഗുജറാത്തിലാണ് സന്ദർശനം. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തുന്ന അദ്ദേഹത്തിന് വൻ ...

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ദിലീപിന് നിർണായക ദിനം ; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപ്  ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ...

മാ​സ്‌​ക് മാ​റ്റാ​റാ​യി​ല്ലെ​ന്ന് ഐ​.എം.​എ

മാ​സ്‌​ക് മാ​റ്റാ​റാ​യി​ല്ലെ​ന്ന് ഐ​.എം.​എ

കൊ​ച്ചി: നി​ല​വി​ല്‍ മാ​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​യി​ട്ടി​ല്ലെ​ന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ​.എം.​എ). നി​ല​വി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വ് ഒ​രു ത​രം​ഗ​ത്തി​ന്റെ അ​വ​സാ​ന​മാ​യ​തി​നാ​ലാ​ണ്. ഇ​നി​യും ത​രം​ഗ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. വ​രു​മെ​ന്ന് ...

സിബിഐ കുറ്റപത്രം നീതി ഉറപ്പാക്കുന്നില്ല, നിറയെ പഴുതുകൾ: മത്തായിയുടെ ഭാര്യ ഷീബ

സിബിഐ കുറ്റപത്രം നീതി ഉറപ്പാക്കുന്നില്ല, നിറയെ പഴുതുകൾ: മത്തായിയുടെ ഭാര്യ ഷീബ

പത്തനംതിട്ട : വനപാലകരുടെ കസ്റ്റഡിയിൽ കർഷകൻ പി.പി.മത്തായി കൊല്ലപ്പെട്ട കേസിൽ സിബിഐ കുറ്റപത്രത്തെ അനുകൂലിച്ച് വനം വകുപ്പും എതിർത്ത് മത്തായിയുടെ ഭാര്യ ഷീബയും. കുറ്റപത്രത്തെ അംഗീകരിച്ചു തുടർ ...

കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് കേസ് കുറഞ്ഞതിനാൽ , രോഗഭീതി ഇപ്പോഴില്ലെന്ന് മന്ത്രി

മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ ലഭ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ ഹാര്‍ട്ട് ലങ് മെഷീന്‍ വേഗത്തില്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെഎംഎസ്എല്‍ മുഖാന്തിരം ഹാര്‍ട്ട് ...

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

സൗദിയില്‍ 146 പേര്‍ക്ക് കൂടി കൊവിഡ് , രണ്ട് മരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 146 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ രോഗബാധിതരില്‍ 231 പേര്‍ സുഖം ...

കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേരെ കൊച്ചിയിൽ അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് സ്വദേശികളായ അബ്ദുൽ റെഹിമൻ, കെ പി നബീൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ലക്ഷദ്വീപിൽ ...

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ :  എ വിജയരാഘവന്‍

ബിജെപി ശ്രമം വർഗീയസംഘർഷം വ്യാപിപ്പിക്കാൻ : എ വിജയരാഘവന്‍

അടൂർ: സമൂഹത്തിൽ വർ​ഗീയചേരിതിരിവ് സൃഷ്ടിച്ച് നാടിന്റെ വികസനം തടസ്സപ്പെടുത്താനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ പറഞ്ഞു. കേരളത്തിന്റെ മുന്നേറ്റങ്ങളെ ...

ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലസന്ദേശമയച്ച യുവാവ്‌ അറസ്റ്റിൽ

താനൂർ: ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനിക്ക്‌ മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച യുവാവ്‌ അറസ്റ്റിൽ. ആലപ്പുഴ ചേർത്തല സ്വദേശി ഭരതിനെ (19)ആണ് താനൂർ ഡിവൈഎസ്‌പി മൂസ ...

Page 6745 of 7798 1 6,744 6,745 6,746 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.