ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടി തുടങ്ങി ; കനത്ത സുരക്ഷ
ഡൽഹി : ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പുരോഗമിക്കുന്നത്. ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കാൻ ...










