അഞ്ച് വര്‍ഷത്തിനിടെ സുപ്രീംകോടതി ലാവ്ലിൻ കേസ് മാറ്റിവച്ചത് 30 തവണ : പരാതിയുമായി ബെന്നി ബെഹന്നാൻ
തിരുവനന്തപുരം: ലാവലിൻ കേസ് തുടർച്ചയായി മറ്റിവയ്ക്കുന്നിൽ ദുരൂഹത ആരോപിച്ച് ബെന്നി ബഹ്നാൻ എം.പി. പിണറായി വിജയനെ കേസിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017-ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. അന്നുമുതൽ ...










