കാബുളിലെ ഹൈസ്കൂളിൽ 3 സ്ഫോടനം ; 6 മരണം, 11 പേർക്ക് പരുക്ക്

കാബുളിലെ ഹൈസ്കൂളിൽ 3 സ്ഫോടനം ; 6 മരണം, 11 പേർക്ക് പരുക്ക്

കാബുൾ : അഫ്ഗാനിസ്ഥാനിൽ പടിഞ്ഞാറൻ കാബുളിലെ ഹൈസ്കൂളിൽ മൂന്ന് സ്ഫോടനങ്ങളിൽ 6 പേർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ഷിയ ഹസാര സമൂഹത്തിൽപ്പെടുന്നവരാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിപക്ഷവും. ...

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഓഹരി തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.പി. ജാക്സണ്‍ രംഗത്ത്

ഇരിഞ്ഞാലക്കുട ഐ.സി.എല്‍ ഓഹരി തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് എം.പി. ജാക്സണ്‍ രംഗത്ത്

തൃശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍ സാമ്പത്തിക തട്ടിപ്പ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രംഗത്ത്. കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലും ശാഖകളുള്ള പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ICL കമ്പിനിയുടെ ...

അന്വേഷണം ശരിയായ ദിശയിലാണ് ; അതിന്റെ ഫലമാണ് കോടതി വിധി – ക്രൈംബ്രാഞ്ച് എസ്പി

അന്വേഷണം ശരിയായ ദിശയിലാണ് ; അതിന്റെ ഫലമാണ് കോടതി വിധി – ക്രൈംബ്രാഞ്ച് എസ്പി

തിരുവനന്തപുരം : വധഗൂഡാലോചനാ കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്ന് ക്രൈംബ്രാഞ്ച് എസ്പി പി മോഹനചന്ദ്രന്‍. ആറായിരത്തോളം ശബ്ദരേഖകളാണ് കേസുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത്. അതെല്ലാം പരിശോധിക്കുമ്പോഴാണ് സാക്ഷിയെ സ്വാധീനിക്കുന്ന ...

റഫ്രിജറേറ്റര്‍ കേബിളില്‍നിന്ന് ഷോർട് സർക്യൂട്ട് ; വീടിന്റെ അടുക്കള കത്തിനശിച്ചു

റഫ്രിജറേറ്റര്‍ കേബിളില്‍നിന്ന് ഷോർട് സർക്യൂട്ട് ; വീടിന്റെ അടുക്കള കത്തിനശിച്ചു

പത്തനംതിട്ട: റഫ്രിജറേറ്ററിന്റെ കേബിൾ ഷോർട് സർക്യൂട്ട് ആയി വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിനു സമീപം വെമ്പിനാട്ട് പടിഞ്ഞാറേതിൽ ജഗദമ്മയുടെ വീടിനാണു തീപിടിച്ചത്. ...

പാലക്കാട്‌ സുബൈർ വധം ; കൊലയ്ക്കുപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

പാലക്കാട്‌ സുബൈർ വധം ; കൊലയ്ക്കുപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

പാലക്കാട് : പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതകത്തിന് ഉപയോ​ഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. മണ്ണുക്കാട് കോരയാറിൽ ...

നടിയെ ആക്രമിച്ച കേസ് ;  അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ് ; അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം കൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഒന്നര മാസം കൂടിയാണ് അന്വേഷണ സംഘത്തിന് സമയം അനുവദിച്ചിരിക്കുന്നത്. മെയ് 30ന് മുന്‍പ് ...

‘ അനുമതിയില്ലാതെ യുപിയിൽ മതഘോഷ യാത്രകൾ‌ പാടില്ല, മൈക്ക് ബുദ്ധിമുട്ടാകരുത്’

‘ അനുമതിയില്ലാതെ യുപിയിൽ മതഘോഷ യാത്രകൾ‌ പാടില്ല, മൈക്ക് ബുദ്ധിമുട്ടാകരുത്’

ലക്‌നൗ : പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ ഉത്തർപ്രദേശിൽ അനുമതി നൽകൂവെന്നും അനുമതിയില്ലാതെ മതഘോഷ യാത്രകൾ സംഘടിപ്പിക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ ...

എങ്ങനെ മൊഴി നൽകണം ? അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് ദിലീപിന്റെ അഭിഭാഷകൻ; ശബ്ദരേഖ ഹൈക്കോടതിയില്‍, വിശദാംശങ്ങൾ

എങ്ങനെ മൊഴി നൽകണം ? അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് ദിലീപിന്റെ അഭിഭാഷകൻ; ശബ്ദരേഖ ഹൈക്കോടതിയില്‍, വിശദാംശങ്ങൾ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് ദിലീപിന്റെ സഹോദരൻ അനൂപിനെ അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ  പ്രാസിക്യൂഷൻ ഹൈക്കോടതിയില്‍ ഹാജരാക്കി. നടിയെ ആക്രമിച്ച കേസിൽ ...

ഹിന്ദു സ്ത്രീകൾ 4 പേരെ പ്രസവിക്കണം; 2 പേർ രാജ്യത്തിന്: സാധ്‍വി ഋതംബര

ഹിന്ദു സ്ത്രീകൾ 4 പേരെ പ്രസവിക്കണം; 2 പേർ രാജ്യത്തിന്: സാധ്‍വി ഋതംബര

ലക്നൗ : എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നും അതിൽ രണ്ടു പേരെ രാജ്യത്തിന് സമർപ്പിക്കണമെന്നും വിഎച്ച്പി നേതാവ് സാധ്‍വി ഋതംബര. അങ്ങനെയെങ്കിൽ ഇന്ത്യ ...

വർഗീയ ശക്തികളാണ് സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്

വർഗീയ ശക്തികളാണ് സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്

കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മറ്റി മുതൽ ബ്രാഞ്ച് കമ്മറ്റി വരെയുള്ള വിവിധ ഘടകങ്ങളിൽ മതതീവ്രവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. പല ജില്ലകളിലും സി.പി.എം ...

Page 6756 of 7798 1 6,755 6,756 6,757 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.