കാഡിസിന്റെ ഷോക്ക് ; ക്യാംപ് നൗവില്‍ ബാഴ്സയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
ബാഴ്സലോണ : ലാലിഗയിൽ ബാഴ്സലോണയ്ക്ക് തിരിച്ചടി. പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും എതിരില്ലാത്ത ഒരു ഗോളിന് കാഡിസിനോട് ബാഴ്സലോണ തോറ്റു. ബാഴ്സയുടെ മൈതാനമായ ക്യാംപ് നൗവിലായിരുന്നു മത്സരം. 48-ാം ...










