സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യയുടെയും നിര്‍മ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്‍റെയും മേഖലകളില്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏറ്റവും നൂതന ആശയങ്ങളെ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിച്ച് മാത്രമേ ഈ കാലഘട്ടത്തില്‍ നമുക്ക് ...

വാട്‌സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് വ്യാപകം, കോടികള്‍ വരെ പോയവര്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

വാട്‌സ്ആപ്പ് വഴി സാമ്പത്തിക തട്ടിപ്പ് വ്യാപകം, കോടികള്‍ വരെ പോയവര്‍; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ദില്ലി: സാമ്പത്തിക തട്ടിപ്പ് സംഘങ്ങള്‍ സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. വിവിധ നിക്ഷേപ പദ്ധതികളുടെ പേരുപറഞ്ഞാണ് വിവിധ തട്ടിപ്പ് സംഘങ്ങള്‍ വാട്‌സ്ആപ്പില്‍ വലവിരിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് വഴി ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റദ്ദാക്കരുതെന്ന് പൊലീസ്, ‘യുവതി മൊഴി മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദം മൂലം’

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റദ്ദാക്കരുതെന്ന് പൊലീസ്, ‘യുവതി മൊഴി മാറ്റിയത് രാഹുലിൻ്റെ സമ്മർദ്ദം മൂലം’

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോ‍ർട്ട് നൽകി. ...

ബൈജു രവീന്ദ്രന് ആശ്വാസം; ബൈജൂസ് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, തകർച്ചയുടെ കാരണം വിശദമാക്കി റിപ്പോർട്ട്

ബൈജു രവീന്ദ്രന് ആശ്വാസം; ബൈജൂസ് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ല, തകർച്ചയുടെ കാരണം വിശദമാക്കി റിപ്പോർട്ട്

ബെംഗളൂരു:തകർച്ചയിലായ എജ്യു-ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രന് ആശ്വാസം. കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രതിസന്ധിക്ക് കാരണം മാനേജ്മെന്‍റിന്‍റെ പിടിപ്പ് കേടെന്നും കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം ...

കൊലപാതക കേസിൽ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവുശിക്ഷ

കൊലപാതക കേസിൽ ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ തടവുശിക്ഷ

സിംഗപ്പൂർ: ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ ഇന്ത്യൻ വംശജന് തടവുശിക്ഷ. 25കാരനായ ഷർവിൻ ജെ. നായർക്ക് ആണ് ഒരു വർഷവും എട്ടാഴ്ചയും കോടതി ...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ...

വ്യാജ മദ്യം: നിയമസഭ നടപടികൾ തടസപ്പെടുത്തിയ എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

വ്യാജ മദ്യം: നിയമസഭ നടപടികൾ തടസപ്പെടുത്തിയ എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

ചെന്നൈ: പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയെയും എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരെയും തമിഴ്നാട് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഡി.എം.കെ സർക്കാറിനെതിരെ സഭാനടപടികൾ ...

വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച് -വി.ഡി. സതീശൻ

വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ച് -വി.ഡി. സതീശൻ

തിരുവനന്തപുരം: വിലക്കയറ്റത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഭക്ഷ്യമന്ത്രി പറയുന്നത് റേഷന്‍ കടയില്‍ അരി വിതരണത്തെ കുറിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിലക്കയറ്റം പിടിച്ചുനിര്‍ത്തേണ്ട സ്ഥാപനങ്ങളെ സർക്കാർ തകര്‍ത്തു. ...

ഇങ്ങനെ മതിയോ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്; പ്രവേശനം നേടിയിട്ടും “സീ​റ്റി​’ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ

ഇങ്ങനെ മതിയോ മൊഗ്രാൽ ജി.വി.എച്ച്.എസ്.എസ്; പ്രവേശനം നേടിയിട്ടും “സീ​റ്റി​’ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ

മൊ​ഗ്രാ​ൽ: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മൊ​ഗ്രാ​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ഹ്യൂ​മാ​നി​റ്റീ​സ് കോ​ഴ്സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​യാ​ണ്. സ​മ​ര​മോ പ്ര​കൃ​തി​ക്ഷോ​ഭ​മോ മൂ​ല​മ​ല്ല. സ്കൂ​ളി​ൽ ഇ​രി​ക്കാ​നി​ട​മി​ല്ല.ക​ഴി​ഞ്ഞ​വ​ർ​ഷം കോ​ഴ്സ് അ​നു​വ​ദി​ച്ച​പ്പോ​ൾ ഇ​രി​പ്പി​ടം ക​ഷ്ട​പ്പെ​ട്ട് ത​ര​പ്പെ​ടു​ത്തി. ഇ​ത്ത​വ​ണ ...

കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരർക്കായി പൊലീസും സൈന്യവും സംയുക്തമായി ബുധനാഴ്ച രാവിലെ ആരംഭിച്ച തിരച്ചിൽ പിന്നീട് ...

Page 677 of 7798 1 676 677 678 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.