ജാതി സെൻസസ് ഉടൻ നടത്തണം; കേന്ദ്രത്തോട് തമിഴ്‌നാട് നിയമസഭ
ചെന്നൈ: ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ഉടൻ നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഇത്തവണത്തെ ജാതി ...










