പിഞ്ചുമകനെ കൊന്ന ശേഷം അമ്മ പത്രം വായിച്ചിരുന്നു ; ക്രൂരകൃത്യം കാമുകനുമായുള്ള വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താൽ
കഞ്ചിക്കോട് (പാലക്കാട്): പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ നടുങ്ങി ചുട്ടിപ്പാറ ഗ്രാമം. എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഷാനിനെയാണ് മാതാവ് ആസ്യ (22) കഴുത്ത് ഞെരിച്ച് കൊന്നത്. കാമുകനുമായുള്ള ...










